കെഎൻഎസ്എസ് മഹാദേവപുര കരയോഗം ഓണാഘോഷവും, കുടുംബ സംഗമവും

കെഎൻഎസ്എസ് മഹാദേവപുര കരയോഗം ഓണാഘോഷവും, കുടുംബ സംഗമവും

ബെംഗളൂരു : കെഎൻഎസ്എസ് മഹാദേവപുര കരയോഗം ഓണാഘോഷവും, കുടുംബ സംഗമവും സംഘടിപ്പിച്ചു. എഇസിഎസ് ലേഔട്ട് സിഎംആർഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഡിറ്റോറിയത്തിൽ ആഘോഷങ്ങളുടെ ഉദ്ഘാടനം ചെയർമാൻ രാമചന്ദ്രൻ പാലേരി നിർവഹിച്ചു. പൂക്കള മത്സരം, തിരുവാതിരക്കളി മത്സരം, അംഗങ്ങളുടെ വിവിധ കലാ പരിപാടികൾ, ഓണസദ്യ എന്നിവയ്ക്ക്…
കെഎൻഎസ്എസ് ജക്കൂർ കരയോഗം കുടുംബ സംഗമവും ഓണാഘോഷവും

കെഎൻഎസ്എസ് ജക്കൂർ കരയോഗം കുടുംബ സംഗമവും ഓണാഘോഷവും

ബെംഗളൂരു : കെഎൻഎസ്എസ് ജക്കൂർ കരയോഗം കുടുംബ സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു. യെലഹങ്ക സാറ്റലൈറ്റ് ടൗണിലുള്ള ഡോ. ബി ആർ അംബേദ്‌കർ ഭവനിൽ സംഘടിപ്പിച്ച ചടങ്ങുകൾ സംസ്ഥാന റെവെന്യു മന്ത്രി കൃഷ്ണ ബൈര ഗൗഡ ഉദ്‌ഘാടനം നിർവഹിച്ചു. കുടുംബങ്ങളുടെ വിവിധ കലാപരിപാടികൾ,…
കെഎൻഎസ്എസ് ഇന്റർ കരയോഗം പൂക്കളമത്സരം; മത്തിക്കരെ കരയോഗം ജേതാക്കള്‍

കെഎൻഎസ്എസ് ഇന്റർ കരയോഗം പൂക്കളമത്സരം; മത്തിക്കരെ കരയോഗം ജേതാക്കള്‍

ബെംഗളൂരു : കെഎൻഎസ്എസ് (കർണാടക നായർ സർവീസ് സൊസൈറ്റി) സംഘടിപ്പിച്ച ഇന്റർ കരയോഗം പൂക്കളമത്സരത്തിൽ മത്തിക്കരെ കരയോഗം ജേതാക്കളായി. സാറ്റലൈറ്റ് ടൗണിലുള്ള അംബേദ്കർ ഭവനിൽ നടന്ന മത്സരത്തിൽ ബെംഗളുരുവിൽ നിന്നുള്ള 17 ടീമുകൾ പങ്കെടുത്തു. ജയമഹൽ കരയോഗം രണ്ടും എം.എസ്. നഗർ…
കെഎൻഎസ്എസ് ജക്കൂർ കരയോഗം ഓണാഘോഷവും കുടുംബസംഗമവും 17ന്

കെഎൻഎസ്എസ് ജക്കൂർ കരയോഗം ഓണാഘോഷവും കുടുംബസംഗമവും 17ന്

ബെംഗളുരു: കെഎന്‍എസ്എസ് ജക്കൂര്‍ കരയോഗം വാര്‍ഷിക കുടുംബസംഗമവും ഓണാഘോഷവും നവംബര്‍ 17ന് രാവിലെ 9.30 ന് യെലഹങ്ക സാറ്റലൈറ്റ് ടൗണിലുള്ള ഡോ. ബി ആര്‍ അംബേദ്കര്‍ ഭവനില്‍ നടക്കും. കരയോഗം അംഗങ്ങളുടെ വിവിധ കലാ പരിപാടികള്‍, പ്രശസ്ത നര്‍ത്തകന്‍ ശ്യാം മോഹന്‍…
കെഎൻഎസ്എസ് മഹാദേവപുര കരയോഗം കുടുംബസംഗമവും ഓണാഘോഷവും 17-ന്

കെഎൻഎസ്എസ് മഹാദേവപുര കരയോഗം കുടുംബസംഗമവും ഓണാഘോഷവും 17-ന്

ബെംഗളൂരു : കെഎൻഎസ്എസ് മഹാദേവപുര കരയോഗം വാർഷിക കുടുംബ സംഗമവും ഓണാഘോഷവും നവംബർ 17-ന് മാറത്തഹള്ളി എ.ഇ.സി.എസ്. ലേ ഔട്ടിലെ സി.എം. ആർ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9 ന് ആഘോഷപരിപാടികള്‍ ആരംഭിക്കും. അംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ…
ഇന്റർ കരയോഗം ചെസ് ടൂർണമെന്റ്; ഹൊറമാവ് കരയോഗം ചാമ്പ്യന്മാർ

ഇന്റർ കരയോഗം ചെസ് ടൂർണമെന്റ്; ഹൊറമാവ് കരയോഗം ചാമ്പ്യന്മാർ

ബെംഗളൂരു : മിസ് നന്ദിനി നായര്‍ മെമ്മോറിയല്‍ കെഎന്‍എസ്എസ് ഇന്റര്‍ കരയോഗം ചെസ് ടൂര്‍ണമെന്റ് ചെയര്‍മാന്‍ രാമചന്ദ്രന്‍ പലേരി ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് സനല്‍ കെ നായര്‍, സെക്രട്ടറി സുരേഷ്‌കുമാര്‍, ട്രഷറര്‍ സജിത് കെ നായര്‍ എന്നിവര്‍ നേതൃത്വം നല്കി.…
കെ.എൻ.എസ്.എസ്. ബിദരഹള്ളി കരയോഗം ഓണാഘോഷം 10-ന്

കെ.എൻ.എസ്.എസ്. ബിദരഹള്ളി കരയോഗം ഓണാഘോഷം 10-ന്

ബെംഗളൂരു: കെ.എൻ.എസ്.എസ്. ബിദരഹള്ളി കരയോഗം ഓണാഘോഷം 10-ന് ബിദരഹള്ളി യൂണിക് റെയ്സ് ലേഔട്ടിലെ കരയോഗം ഓഫീസിനു സമീപം രാവിലെ 9.30 മുതല്‍ നടക്കും. അംഗങ്ങളുടെ കലാപരിപാടികൾ, ക്വിസ്, വടം വലി, ഓണസദ്യ എന്നിവ ഉണ്ടായിരിക്കും. ചെയർമാൻ രാമചന്ദ്രൻ പാലേരി, ജനറൽ സെക്രട്ടറി…
സുവർണ കർണാടക കേരളസമാജം സുവർണ്ണോത്സവം

സുവർണ കർണാടക കേരളസമാജം സുവർണ്ണോത്സവം

ബെംഗളൂരു: സുവര്‍ണ കര്‍ണാടക കേരളസമാജം മാഗഡി റോഡ് സോണ്‍ സംഘടിപ്പിച്ച കര്‍ണാടക കേരള പിറവി ആഘോഷം- സുവര്‍ണ്ണോത്സവം സുങ്കതകട്ടെ ട്രിനിറ്റി മോട്ടോര്‍സ് റോഡിലെ ബിസിഎന്‍ ഗ്രാന്‍ഡ്യൂര്‍ കണ്‍വെന്‍ഷന്‍ ഹാളില്‍ നടന്നു. രാവിലെ 9 മണി മുതല്‍ സോണ്‍ അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍…
കെഎൻഎസ്എസ് മഹാദേവപുര കരയോഗം ഓണാഘോഷവും കുടുംബസംഗമവും 17 ന്

കെഎൻഎസ്എസ് മഹാദേവപുര കരയോഗം ഓണാഘോഷവും കുടുംബസംഗമവും 17 ന്

ബെംഗളൂരു : കെഎൻഎസ്എസ് മഹാദേവപുര കരയോഗം വാർഷിക കുടുംബ സംഗമവും ഓണാഘോഷവും സംഘടിപ്പിക്കുന്നു. നവംബർ 17 ന് രാവിലെ 9 മുതൽ മാറത്തഹള്ളി എഇസിഎസ് ലേ ഔട്ടിലുള്ള സിഎംആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഓഡിറ്റോറിയത്തിൽ ആണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്. അംഗങ്ങളുടെ കലാപരിപാടികൾ,…
കെഎൻഎസ്എസ് ഇന്റർ കരയോഗം ചെസ്സ് ടൂർണമെന്റ്

കെഎൻഎസ്എസ് ഇന്റർ കരയോഗം ചെസ്സ് ടൂർണമെന്റ്

ബെംഗളൂരു : കർണാടക നായർ സർവീസ് സൊസൈറ്റി ഇന്ദിരനഗർ കരയോഗം ഇന്റർ  കരയോഗം ചെസ്സ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. മല്ലേശ് പാളയത്തുള്ള ജലകണ്ഠേശ്വര ടെംപിൾ റോഡിലുള്ള ഗണപതി ക്ഷേത്രത്തിന്റെ ഹാളിൽ നവംബർ 10ന് രാവിലെ 10 മുതൽ ആണ് മത്സരം സംഘടിപ്പിക്കുന്നത്. കർണാടകയിലുള്ള…