കെഎൻഎസ്എസ് ഇന്റർ കരയോഗം പൂക്കള മത്സരം

കെഎൻഎസ്എസ് ഇന്റർ കരയോഗം പൂക്കള മത്സരം

ബെംഗളൂരു : കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി ഇന്റര്‍ കരയോഗം പൂക്കള മത്സരം സംഘടിപ്പിക്കുന്നു. നവംബര്‍ 17നു രാവിലെ 9.30ന് യെലഹങ്ക സാറ്റലൈറ്റ് ടൗണിലുള്ള ഡോ. ബി ആര്‍ അംബേദ്കര്‍ ഭവനില്‍ പൂക്കള മത്സരം ആരംഭിക്കും. മത്സരത്തില്‍ പങ്കെടുക്കാനുള്ള രജിസ്‌ട്രേഷന്‍ നവംബര്‍…
കർണാടക നായർ സർവീസ് സൊസൈറ്റി ഭാരവാഹികള്‍

കർണാടക നായർ സർവീസ് സൊസൈറ്റി ഭാരവാഹികള്‍

ബെംഗളൂരു : കർണാടക നായർ സർവീസ് സൊസൈറ്റിയുടെ (കെ.എൻ.എസ്.എസ്.) 2024-26 വര്‍ഷത്തേക്കുള്ള സംസ്ഥാന ബോർഡ് ഭാരവാഹികളെ തിരഞ്ഞെടുത്തു. ആർ. മനോഹര കുറുപ്പ് (ചെയർമാൻ), കെ.വി. ഗോപാലകൃഷ്ണൻ, ജി. മോഹൻ കുമാർ, എൻ.ഡി. സതീഷ് (വൈസ് ചെയർമാൻമാർ), ടി.വി. നാരായണൻ (ജനറൽ സെക്രട്ടറി),…
കെഎൻഎസ്എസ് ചന്ദാപുര കരയോഗം കുടുംബസംഗമം ഞായറാഴ്ച

കെഎൻഎസ്എസ് ചന്ദാപുര കരയോഗം കുടുംബസംഗമം ഞായറാഴ്ച

ബെംഗളുരു: കെഎന്‍എസ്എസ് ചന്ദാപുര കരയോഗം കുടുംബസംഗമവും ഓണാഘോഷവും ഞായറാഴ്ച രാവിലെ 9ന് ഹൊസൂര്‍ റോഡ് ഓള്‍ഡ് ചന്ദാപുരയിലുള്ള സണ്‍ പാലസ് ഓഡിറ്റോറിയത്തില്‍ നടക്കും. അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍, സാംസ്‌കാരിക സമ്മേളനം, കേരളത്തില്‍ നിന്നുള്ള കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന കളരിപയറ്റ്, ഓണസദ്യ, അമ്മ മ്യൂസിക്…
കെഎന്‍എസ്എസ് ദൂരവാണിനഗര്‍ കരയോഗം ഭാരവാഹികൾ

കെഎന്‍എസ്എസ് ദൂരവാണിനഗര്‍ കരയോഗം ഭാരവാഹികൾ

ബെംഗളൂരു : കെഎന്‍എസ്എസ് ദൂരവാണിനഗര്‍ കരയോഗത്തിന്റെയും മഹിളാ വിഭാഗത്തിന്റെയും 2024 - 26 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. കരയോഗം ഭാരവാഹികളായി അഡ്വ. സി ശ്രീകണ്ഠന്‍ നായര്‍ (പ്രസിഡന്റ്) ബാലകൃഷ്ണപിള്ള (വൈസ് പ്രസിഡന്റ് ) വി ശശികുമാര്‍ (സെക്രട്ടറി) സതീഷ് നായര്‍ (ജോയിന്റ്…
കെ.എന്‍.എസ്.എസ് വിമാനപുര കരയോഗം ഓണാഘോഷം ഒക്ടോബര്‍ രണ്ടിന്

കെ.എന്‍.എസ്.എസ് വിമാനപുര കരയോഗം ഓണാഘോഷം ഒക്ടോബര്‍ രണ്ടിന്

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി വിമാനപുര കരയോഗത്തിന്റെ നേതൃത്വത്തില്‍ അംഗങ്ങള്‍ക്കായി ഓണാഘോഷം 'പൂവേ പൊലി ' സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ രണ്ടിന് രാവിലെ 10ന് മാര്‍ത്തഹള്ളി മുനേകൊലാലയിലുള്ള മന്നം മെമ്മോറിയല്‍ ഹാളില്‍ ആരംഭിക്കുന്ന ഓണാഘോഷത്തില്‍ ചെയര്‍മാന്‍ രാമചന്ദ്രന്‍ പാലേരി, ജന സെക്രട്ടറി…
കെ.എൻ.എസ്.എസ്. ഓണച്ചന്തകൾ

കെ.എൻ.എസ്.എസ്. ഓണച്ചന്തകൾ

ബെംഗളൂരു : കെ.എൻ.എസ്.എസ്. കൊത്തനൂർ കരയോഗം സംഘടിപ്പിക്കുന്ന ഓണച്ചന്ത പ്രവര്‍ത്തനമാരംഭിച്ചു കെ. നാരായണപുരയിലെ ഡോൺ ബോസ്‌കോ ഹൈസ്കൂൾ അങ്കണത്തിലാണ് ഓണച്ചന്ത. 14-ന് സമാപിക്കും. പച്ചക്കറികൾ, പലചരക്ക് സാധനങ്ങളും ഉൾപ്പെടെ ഓണവിഭവങ്ങൾക്ക് ആവശ്യമായവ എല്ലാം ഓണച്ചന്തയില്‍ ലഭ്യമാണ്. ജനറൽ സെക്രട്ടറി ആർ. മനോഹരക്കുറുപ്പ്…
 കെ.എൻ.എസ്.എസ് സർജാപുര കരയോഗം സ്പോർട്സ് ഫെസ്റ്റ് 

 കെ.എൻ.എസ്.എസ് സർജാപുര കരയോഗം സ്പോർട്സ് ഫെസ്റ്റ് 

ബെംഗളൂരു: കെ.എന്‍.എസ്.എസ് സര്‍ജാപുര കരയോഗം കുടുംബാംഗങ്ങളുടെ വാര്‍ഷിക സ്‌പോര്‍ട്‌സ് ഫെസ്റ്റ് മാമാങ്കം -2024 കൊടത്തി ഗേറ്റിലുള്ള സെന്റ് ജെറോം കോളേജ് ഗ്രൗണ്ടില്‍ നടന്നു. കെ.എന്‍.എസ്.എസ്. ജോയിന്റ് ജനറല്‍ സെക്രട്ടറി ഹരീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രവീന്ദ്രന്‍ നായര്‍, സെക്രട്ടറി ജയശങ്കര്‍…
കെഎൻഎസ്എസ് വൈറ്റ് ഫീൽഡ് കരയോഗം ഭാരവാഹികൾ

കെഎൻഎസ്എസ് വൈറ്റ് ഫീൽഡ് കരയോഗം ഭാരവാഹികൾ

ബെംഗളൂരു : കെഎൻഎസ്എസ് വൈറ്റ്ഫീൽഡ് കരയോഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. പദ്മകുമാർ എ എസ് (പ്രസിഡണ്ട്) ചന്ദ്രകുമാർ സി എസ് (വൈസ് പ്രസിഡണ്ട്) പുരുഷോത്തമൻ പി എൻ (സെക്രട്ടറി) ബിമൽ രാമൻകുട്ടി (ജോയിന്റ്റ് സെക്രട്ടറി) പദ്മനാഭൻ പി ( ഖജാന്‍ജി) രഞ്ജിത്ത് മേനോൻ…
ഇന്റർ കരയോഗം ക്രിക്കറ്റ്; വിജയനഗർ കരയോഗം ചാമ്പ്യൻ

ഇന്റർ കരയോഗം ക്രിക്കറ്റ്; വിജയനഗർ കരയോഗം ചാമ്പ്യൻ

ബെംഗളൂരു : കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി ജയമഹല്‍ കരയോഗം യുവജന വിഭാഗം കിശോരയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഇന്റര്‍ കരയോഗം ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വിജയനഗര്‍ കരയോഗം ചാമ്പ്യന്മാരായി. ബെല്ലാരി റോഡ് ഹെബ്ബാള്‍ വെറ്റിനറി കോളജ് ഗ്രൗണ്ടില്‍ നടന്ന മത്സരങ്ങളില്‍ 10 കരയോഗങ്ങള്‍…
കെഎൻഎസ്എസ് മല്ലേശ്വരം കരയോഗം ഭാരവാഹികൾ

കെഎൻഎസ്എസ് മല്ലേശ്വരം കരയോഗം ഭാരവാഹികൾ

ബെംഗളൂരു : കെഎൻഎസ്എസ് മല്ലേശ്വരം കരയോഗം ഭാരവാഹികൾ, രാജലക്ഷ്മി രാധാകൃഷ്ണൻ (പ്രസി) സി എസ് പ്രസന്ന (വൈ പ്രസി ) രമേശ് വി പി (സെക്ര) രാജീവ് എസ് കുറുപ്പ് (ജോ സെക്ര) സി രാമചന്ദ്രൻ (ട്രഷ) ശ്രുതി പുത്തൻ (ജോ…