കെഎൻഎസ്എസ് ഇന്റർ കരയോഗം ക്രിക്കറ്റ് ടൂർണമെന്റ് ഞായറാഴ്‌ച്ച

കെഎൻഎസ്എസ് ഇന്റർ കരയോഗം ക്രിക്കറ്റ് ടൂർണമെന്റ് ഞായറാഴ്‌ച്ച

ബെംഗളൂരു : കെഎന്‍എസ്എസ് ജയമഹല്‍ കരയോഗം യുവജന വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഇന്റര്‍ കരയോഗം ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ എട്ടാമത് സീരിസ് ഞായറാഴ്ച്ച രാവിലെ ഹെബ്ബാള്‍ ബെല്ലാരി റോഡിലുള്ള വെറ്റിനറി കോളേജ് ഗ്രൗണ്ടില്‍ രാവിലെ 6.30നു ആരംഭിക്കും. ചെയര്‍മാന്‍ രാമചന്ദ്രന്‍ പാലേരി ടൂര്‍ണമെന്റിന്റെ…
കെഎന്‍എസ്എസ് സംസ്ഥാന കലോത്സവം; എം എസ് നഗർ കരയോഗം ചാമ്പ്യൻമാരായി

കെഎന്‍എസ്എസ് സംസ്ഥാന കലോത്സവം; എം എസ് നഗർ കരയോഗം ചാമ്പ്യൻമാരായി

ബെംഗളൂരു : കെഎന്‍എസ്എസ് സംസ്ഥാന കലോത്സവം ഗ്രാന്‍ഡ് ഫിനാലെ വയലിക്കാവല്‍ ഗായത്രി ദേവി പാര്‍ക് എക്‌സ്‌ടെന്‍ഷനില്‍ ഉള്ള തെലുഗു വിജ്ഞാന സമിതി ഹാളില്‍ നടന്നു. 42 കരയോഗങ്ങളില്‍ നിന്നുള്ള 1475 കലാകാരന്‍മാര്‍ പങ്കെടുത്ത കലോത്സവത്തില്‍ 193 പോയിന്റുകള്‍ നേടി എം എസ്…
കെഎൻഎസ്എസ് കലോത്സവം ഗ്രാൻഡ് ഫിനാലെ നാളെ

കെഎൻഎസ്എസ് കലോത്സവം ഗ്രാൻഡ് ഫിനാലെ നാളെ

ബെംഗളൂരു : കെഎൻഎസ്എസ് സംസ്ഥാന കലോത്സവം ഗ്രാൻഡ് ഫിനാലെ നാളെ രാവിലെ 10 മുതൽ വയലിക്കാവൽ ഗായത്രി ദേവി പാർക് എക്സ്ടെൻഷനിൽ ഉള്ള തെലുഗു വിജ്ഞാന സമിതി ഹാളിൽ നടക്കും. ഗ്രാൻഡ് ഫിനാലെയുടെ  ഉദ്‌ഘാടനം ചെയർമാൻ രാമചന്ദ്രൻ പാലേരി നിർവഹിക്കും. സിനിമ…
കെഎൻഎസ്എസ് കലോത്സവം ഗ്രാൻഡ് ഫിനാലെ 11ന്

കെഎൻഎസ്എസ് കലോത്സവം ഗ്രാൻഡ് ഫിനാലെ 11ന്

ബെംഗളൂരു : കെഎൻഎസ്എസ് സംസ്ഥാന കലോത്സവത്തിന്റെ ഗ്രാൻഡ് ഫിനാലെ ഓഗസ്റ്റ് 11ന് രാവിലെ 10 മുതൽ വയലിക്കാവൽ ഗായത്രി ദേവി പാർക് എക്സ്ടെൻഷനിലെ തെലുഗു വിജ്ഞാന സമിതി ഹാളിൽ നടക്കും. ചെയർമാൻ രാമചന്ദ്രൻ പാലേരി ഗ്രാൻഡ് ഫിനാലെയുടെ ഉദ്‌ഘാടനം നിർവഹിക്കും. പരിപാടിയിൽ…
കെഎൻഎസ്എസ് വൈറ്റ്ഫീൽഡ് കരയോഗം കുടുംബസംഗമം

കെഎൻഎസ്എസ് വൈറ്റ്ഫീൽഡ് കരയോഗം കുടുംബസംഗമം

ബെംഗളൂരു : കെഎൻഎസ്എസ് വൈറ്റ്ഫീൽഡ് കരയോഗത്തിൻ്റെ വാർഷിക കുടുംബസംഗമം വൈറ്റ്ഫീൽഡിലെ എംഎൽആർ കൺവെൻഷൻ സെൻ്ററിൽ നടത്തി. പ്രസിഡൻ്റ് പത്മകുമാർ അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി  അരവിന്ദ് ലിംബാവലി മുഖ്യാതിഥിയായിരുന്നു. ചെയർമാൻ  രാമചന്ദ്രൻ പലേരി, ജനറൽ സെക്രട്ടറി മനോഹര കുറുപ്പ്, ട്രഷറർ  മുരളീധർ …
കർക്കടക വാവ് ബലിതർപ്പണം ഓഗസ്റ്റ് 3ന്

കർക്കടക വാവ് ബലിതർപ്പണം ഓഗസ്റ്റ് 3ന്

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഹലസുരു തടാകത്തിനോട് ചേര്‍ന്നുള്ള കല്യാണി തീര്‍ത്ഥത്തില്‍ സംഘടിപ്പിക്കുന്ന പിതൃതര്‍പ്പണം ഓഗസ്റ്റ് 3ന് ശനിയാഴ്ച പുലര്‍ച്ചെ 3ന് മഹാഗണപതി ഹോമത്തോടും, മഹാവിഷ്ണു പൂജയോടും കൂടി ആരംഭിക്കും. ചടങ്ങുകള്‍ക്ക് ചേര്‍ത്തല പുല്ലേരി ഇല്ലം ശ്രീകുമാര്‍ നമ്പൂതിരി…
രാമായണ പാരായണം കെഎൻഎസ്എസ് കരയോഗങ്ങളിൽ

രാമായണ പാരായണം കെഎൻഎസ്എസ് കരയോഗങ്ങളിൽ

ബെംഗളൂരു : കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റിയുടെ വിവിധ കരയോഗങ്ങളില്‍ കര്‍ക്കടക മാസം ഒന്ന് മുതല്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന രാമായണ പാരായണം സംഘടിപ്പിക്കുന്നു. ദാസറഹള്ളി കരയോഗം മഹിളാ വിഭാഗം ചൈതന്യയുടെ ആഭിമുഖ്യത്തില്‍ ഒരു രാമായണ പാരായണം ജൂലൈ 16…
കെഎൻഎസ്എസ് കരയോഗങ്ങളിൽ വാർഷിക പൊതുയോഗം

കെഎൻഎസ്എസ് കരയോഗങ്ങളിൽ വാർഷിക പൊതുയോഗം

ബെംഗളൂരു : കെഎന്‍ എസ് എസ് ഹോരമാവ് കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും 14ന് വൈകുന്നേരം 4നു ഗ്രേസ് പാര്‍ട്ടി ഹാളില്‍ പ്രസിഡന്റ് മധു ഡി നായരുടെ അധ്യക്ഷതയില്‍ ചേരും. ഫോണ്‍ 9448322540 . കെഎന്‍എസ്എസ് ബിദരഹള്ളി കരയോഗം വാര്‍ഷിക പൊതുയോഗവും…
കെഎൻഎസ്എസ് വൈറ്റ്ഫീൽഡ് കരയോഗം കുടുംബ സംഗമം നാളെ

കെഎൻഎസ്എസ് വൈറ്റ്ഫീൽഡ് കരയോഗം കുടുംബ സംഗമം നാളെ

ബെംഗളൂരു : കെഎൻഎസ്എസ് വൈറ്റ്ഫീൽഡ് കരയോഗം, മഹിളാ വിഭാഗം യുവജന വിഭാഗം എന്നിവരുടെ  നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കുടുംബ സംഗമം നാളെ ഉച്ചയ്ക്ക് 2ന് കാവേരി നഗർ എം എൽ ആർ കൺവെൻഷൻ സെന്ററിൽ നടക്കും. മെഗാതിരുവാതിര ഉൾപ്പെടെ അംഗങ്ങളുടെ കലാപരിപാടികൾ ഉണ്ടാകും.…
കെഎൻഎസ്എസ് കരയോഗം ഭാരവാഹികള്‍

കെഎൻഎസ്എസ് കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: കെഎന്‍എസ്എസ് ദാസറഹള്ളി കരയോഗം 2024 - 26 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ആര്‍ അനില്‍ (പ്രസി) വിജയന്‍ പിള്ള (വൈസ് പ്രസി), സി എന്‍ വേണുഗോപാലന്‍ (സെക്ര) കെ ജി പ്രസാദ് (ജോ സെക്ര) രമേഷ് സി നായര്‍ (ട്രഷ)…