കെഎന്‍എസ്എസ് കരയോഗങ്ങളുടെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും

കെഎന്‍എസ്എസ് കരയോഗങ്ങളുടെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും

ബെംഗളൂരു : കെഎന്‍എസ്എസ് മത്തിക്കരെ കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗവും 2024 -26 കാലയളവിലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും 7ന് രാവിലെ 10ന് കരയോഗം ഓഫീസില്‍ നടക്കും . പൊതുയോഗത്തില്‍ കരയോഗം പ്രസിഡന്റ് ശ്രീകുമാര്‍ കുറുപ്പ് അധ്യക്ഷത വഹിക്കുമെന്ന് സെക്രട്ടറി ടി ദാസ് അറിയിച്ചു.…
കെഎൻഎസ്എസ് കരയോഗം ഭാരവാഹികൾ

കെഎൻഎസ്എസ് കരയോഗം ഭാരവാഹികൾ

ബെംഗളൂരു: കെഎന്‍എസ്എസ് മഹാദേവപുര കരയോഗം 2024 -26 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ മോഹനന്‍ (പ്രസിഡന്റ്), സുരേഷ് നായര്‍ (വൈസ് പ്രസി ), വി കെ രവീന്ദ്രന്‍ (സെക്ര), ശ്രീകുമാര്‍ കെ (ജോ സെക്ര ), എം വേണുഗോപാലന്‍ (ട്രഷറര്‍) ,…
കെഎൻഎസ്എസ് വിവേക് നഗർ ഭാരവാഹികള്‍

കെഎൻഎസ്എസ് വിവേക് നഗർ ഭാരവാഹികള്‍

ബെംഗളൂരു : കെ എൻ എസ് എസ് വിവേക് നഗർ കരയോഗത്തിന്റെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു. 2022 -24 കാലയളവിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ: കെ എൻ ജയകൃഷ്ണൻ (പ്രസിഡണ്ട്) തങ്കമണി എസ് കുറുപ്പ് (വൈസ് പ്രസിഡണ്ട്) ഇ വി മോഹനൻ (സെക്രട്ടറി…
കെഎൻഎസ്എസ് കലോത്സവം അവസാനഘട്ട മത്സരങ്ങൾ നാളെ

കെഎൻഎസ്എസ് കലോത്സവം അവസാനഘട്ട മത്സരങ്ങൾ നാളെ

ബെംഗളൂരു : കെഎൻഎസ്എസ് സംസ്ഥാന കലോത്സവങ്ങളുടെ അവസാന ഘട്ട മത്സരങ്ങൾ നാളെ രാവിലെ 10 മുതല്‍ കമ്മനഹള്ളി പട്ടേൽ കുള്ളപ്പ റോഡിലുള്ള എം എം ഇ ടി സ്‌കൂളിലെ നാലു വേദികളിലായി നടക്കും. ജൂൺ 2 , 9 , 16…
കെ.എൻ.എസ്.എസ്. കരയോഗങ്ങളുടെ വാർഷിക പൊതുയോഗം

കെ.എൻ.എസ്.എസ്. കരയോഗങ്ങളുടെ വാർഷിക പൊതുയോഗം

ബെംഗളൂരു : കെ.എൻ.എസ്.എസ്. ജയമഹൽ, മഹാദേവപുര, വിവേക് നഗർ കരയോഗങ്ങളുടെ വാർഷിക പൊതുയോഗം ഞായറാഴ്ച നടക്കും. ജയമഹൽ കരയോഗം, മഹിളാവിഭാഗം, യുവജനവിഭാഗം എന്നിവയുടെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും രാവിലെ 10-ന് ആർ.ടി. നഗർ കെ.എൻ.എസ്.എസ്. സർവീസ് സെന്റർ ഹാളിൽ നടക്കും. പ്രസിഡന്റ്…
കെഎൻഎസ്എസ് മംഗളുരു കരയോഗം ഭാരവാഹികൾ

കെഎൻഎസ്എസ് മംഗളുരു കരയോഗം ഭാരവാഹികൾ

മംഗളുരു : കർണാടക നായർ സർവീസ് സൊസൈറ്റി മംഗളുരു കരയോഗം 2024 - 26 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. എച്ച് മുരളി (പ്രസിഡന്റ് ) എൻ രവീന്ദ്ര നാഥ് (വൈസ് പ്രസിഡന്റ് ) വി എം സതീശൻ (സെക്രട്ടറി ), ഉദയ്…
കെഎൻഎസ്എസ് കരയോഗം ഭാരവാഹികൾ

കെഎൻഎസ്എസ് കരയോഗം ഭാരവാഹികൾ

ബെംഗളൂരു : കെ.എന്‍.എസ്.എസ് സര്‍ജാപുരകരയോഗത്തിന്റെയും, മഹിളാ വിഭാഗം സരയൂവിന്റെയും വാര്‍ഷിക പൊതുയോഗം ജൂണ്‍ 23 ഞായറാഴ്ച സര്‍ജാപൂര്‍ റോഡിലെ ഹോട്ടല്‍ അമൃത് പാര്‍ക്ക് ലാന്‍ഡില്‍ വെച്ച് നടന്നു. പ്രസിഡന്റ് രവീന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സര്‍ജാപുര…
കെഎൻഎസ്എസ് കരയോഗങ്ങളിൽ വാർഷിക പൊതുയോഗം

കെഎൻഎസ്എസ് കരയോഗങ്ങളിൽ വാർഷിക പൊതുയോഗം

ബെംഗളൂരു: കെഎന്‍എസ്എസ് എം എസ് നഗര്‍ കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗവും ഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പും ഞായറാഴ്ച വൈകുന്നേരം 4ന് കമ്മനഹള്ളി പട്ടേല്‍ കുള്ളപ്പ റോഡിലുള്ള എം എം ഇ ടി സ്‌കൂള്‍ ഹാളില്‍ സംഘടിപ്പിക്കുന്നതാണ്. പ്രസിഡന്റ് കെ സി എസ് പിള്ളയുടെ…
യെലഹങ്ക കരയോഗം ഭാരവാഹികൾ

യെലഹങ്ക കരയോഗം ഭാരവാഹികൾ

ബെംഗളൂരു : കെഎൻഎസ്എസ് യെലഹങ്ക കരയോഗം  ഭാരവാഹികളെ തിരഞ്ഞെടുത്തു. എം ബി ഗോപിദാസ് (പ്രസിഡണ്ട്), ശശികുമാർ വി (വൈസ് പ്രസിഡണ്ട്) പി. സുന്ദരേശൻ (സെക്രട്ടറി), ശ്രീനിവാസൻ നമ്പ്യാർ (ജോ സെക്രട്ടറി), വി പി മുരളി (ട്രഷറർ). മഹേഷ് കുമാർ പി (ജോ.…
പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

ബെംഗളൂരു : കെഎൻഎസ്എസ് സർജാപുര കരയോഗത്തിന്റെയും, മഹിളാ വിഭാഗം സരയുവിന്റെയും, യുവ വിഭാഗം സൂര്യയുടെയും ആഭിമുഖ്യത്തിൽ സ്പ്രെഡിങ് സ്‌മൈൽസ് എന്ന സേവന പ്രവർത്തനങ്ങളുടെ ഭാഗമായി തായ് മനെ ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്ക് ആവശ്യമായ പലചരക്ക് സാധനങ്ങളും, പഠനോപകരണങ്ങളും കുടുംബാംഗങ്ങളിൽ നിന്നും സംഭരിച്ചു…