Posted inKERALA LATEST NEWS
നെടുമ്പാശ്ശേരി എയർപോർട്ടിന് അടുത്ത് പുതിയ റെയിൽവേ സ്റ്റേഷൻ; ഒരു വർഷത്തിനുള്ളിൽ പൂർത്തിയാകും
ആലുവ: നെടുമ്പാശ്ശേരിയിൽ വിമാനത്താവളത്തോട് ചേർന്ന് റെയിൽവേ സ്റ്റേഷൻ വരുന്നു. രണ്ട് പ്ലാറ്റ്ഫോമുള്ള റെയിൽവേ സ്റ്റേഷൻ ആണ് ഇവിടെ നിർമിക്കാൻ ലക്ഷ്യമിടുന്നത്. റെയിൽവേയുടെ സ്ഥലത്തായിരിക്കും നിർമാണം നടക്കുക. റെയിൽവേ സ്റ്റേഷന്റെ രൂപരേഖ തയാറാക്കുന്നതുൾപ്പെടെ നടപടികൾക്ക് ദക്ഷിണ റെയിൽവേയെ ചുമതലപ്പെടുത്തി. 2010ൽ വിമാനത്താവളത്തോട് ചേർന്ന്…






