Posted inKERALA LATEST NEWS
വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കൊച്ചി: എറണാകുളം പാലാരിവട്ടത്ത് വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശി ആർഷയെയാണ് (20) പേയിംഗ് ഗസ്റ്റായി താമസിച്ച സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ലെന്ന് പാലാരിവട്ടം പോലീസ് അറിയിച്ചു. ക്യാബിൻ ക്രൂ കോഴ്സിന് പഠിക്കുകയായിരുന്നു ആർഷ. ആത്മഹത്യയെന്നാണ് പോലീസ് നിഗമനം.…









