വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തില്‍പ്പെട്ടു

വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തില്‍പ്പെട്ടു

കൊച്ചി: കൊച്ചിയില്‍ നിന്ന് വിനോദയാത്രയ്ക്കുപോയ ബസ് അപകടത്തില്‍പ്പെട്ടു. കൊച്ചിയില്‍ നിന്ന് കൊടേക്കനാലിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസിലുണ്ടായിരുന്ന ആറു വിദ്യാർഥികള്‍ക്കും അധ്യാപകനും ബസ് ജീവനക്കാർക്കും പരുക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഞാറക്കല്‍ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ ബസ് പുലര്‍ച്ചയോടെ…
കൊച്ചി – ബെംഗളൂരു വിമാനത്തിന് നേരെ ബോംബ് ഭീഷണി

കൊച്ചി – ബെംഗളൂരു വിമാനത്തിന് നേരെ ബോംബ് ഭീഷണി

കൊച്ചി: കൊച്ചി - ബെംഗളൂരു വിമാനത്തിന് നേരെ ബോംബ് ഭീഷണി. ബെംഗളുരുവിലേക്ക് പുറപ്പെടാനിരുന്ന അലയൻസ് വിമാനത്തിനാണ് ശനിയാഴ്ച ഉച്ചകഴിഞ്ഞ് ബോംബ് ഭീഷണി ഉണ്ടായത്. അലയൻസ് എയറിന്റെ എക്സ് അക്കൗണ്ടിലാണ് ഭീഷണി സന്ദേശമെത്തിയത്. രാജ്യത്തെ മറ്റു വിമാനത്താവളങ്ങളിലും സമാനമായ വിധത്തിലുള്ള ഭീഷണി സന്ദേശമെത്തിയിരുന്നു.…
അങ്കമാലിയില്‍ വൻ മയക്കുമരുന്ന് വേട്ട; 200 ഗ്രാം എംഡിഎംഎയുമായി യുവതി ഉള്‍പ്പടെ മൂന്ന് പേര്‍ പിടിയില്‍

അങ്കമാലിയില്‍ വൻ മയക്കുമരുന്ന് വേട്ട; 200 ഗ്രാം എംഡിഎംഎയുമായി യുവതി ഉള്‍പ്പടെ മൂന്ന് പേര്‍ പിടിയില്‍

കൊച്ചി: ലക്ഷങ്ങള്‍ വിലവരുന്ന മയക്കു മരുന്ന് കടത്തുന്നതിനിടെ അങ്കമാലിയില്‍ യുവതിയുമടക്കം മൂന്ന് പേർ പോലീസ് പിടിയില്‍. സൗത്ത് ഏഴിപ്രത്ത് താമസിക്കുന്ന മുരിങ്ങൂർ കരുവപ്പടി മേലൂർ തച്ചൻ കുളം വീട്ടില്‍ വിനു (38), അടിമാലി പണിക്കൻ മാവുടി വീട്ടില്‍ സുധീഷ് (23) തൃശൂർ…
അലൻ വാക്കർ ഡിജെ ഷോയിലെ ഫോൺ കവർച്ച; മോഷണം പോയ മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി, മൂന്ന് പേർ പിടിയിൽ

അലൻ വാക്കർ ഡിജെ ഷോയിലെ ഫോൺ കവർച്ച; മോഷണം പോയ മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി, മൂന്ന് പേർ പിടിയിൽ

കൊച്ചി: കൊച്ചി ബോൾഗാട്ടി പാലസിൽ സംഗീതജ്ഞന്‍ അലന്‍ വോക്കറുടെ ഡിജെ പരിപാടിക്കിടെ മോഷണം പോയ മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി. ഇരുപതോളം ഫോണുകളാണ് കണ്ടെത്തിയത്. ഒരു പ്രതിയെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. കൊച്ചിയില്‍ എത്തിയ മോഷണ സംഘത്തിലെ അംഗമാണ് പിടിയിലായത്. ഐ ഫോണുകളുടെ ലൊക്കേഷൻ…
ബാറില്‍ അടിപിടി; യുവാവ് കുത്തേറ്റ് മരിച്ചു

ബാറില്‍ അടിപിടി; യുവാവ് കുത്തേറ്റ് മരിച്ചു

കൊച്ചി: അങ്കമാലിയിലെ ഹില്‍സ് പാര്‍ക്ക് ബാറില്‍ ഉണ്ടായ അടിപിടിയില്‍ യുവാവ് കുത്തേറ്റു മരിച്ചു. കിടങ്ങൂര്‍ വലിയോലിപറമ്പിൽ ആഷിക് മനോഹരന്‍ (32) ആണു മരിച്ചത്. ഇന്നലെ രാത്രി 11.15 ഓടെ ഹില്‍സ് പാര്‍ക്ക് ബാറിലാണ് സംഭവം. സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.…
അബ്ദുന്നാസിര്‍ മഅ്ദനിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു

അബ്ദുന്നാസിര്‍ മഅ്ദനിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു

കൊച്ചി: പി ഡി പി ചെയർമാൻ അബ്ദുള്‍ നാസർ മഅ്ദനി ആശുപത്രിയില്‍. കടുത്ത ശ്വാസതടസമുണ്ടായതിനെ തുടർന്ന് ഇന്ന് ഉച്ചയോടെയാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിശദമായ പരിശോധനക്ക് ശേഷം മഅ്ദനിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെന്റിലേറ്റര്‍ സഹായത്തോടെയാണ് ശ്വാസോഛ്വാസം ക്രമീകരിച്ചിരിക്കുന്നത്. മഅ്ദനിയെ…
കുടുംബവഴക്ക്; ഭാര്യ ഭർത്താവിനെ കുത്തിക്കൊന്നു

കുടുംബവഴക്ക്; ഭാര്യ ഭർത്താവിനെ കുത്തിക്കൊന്നു

കൊച്ചി: കുടുംബവഴക്കിനെ തുടർന്ന് ഭാര്യ ഭർത്താവിനെ കുത്തിക്കൊന്നു. കൊച്ചി വൈപ്പിൻ നായരമ്പലത്ത് ഞായറാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. അറയ്ക്കൽ ജോസഫ് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ പ്രീതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പ്രതി പ്രീതി പോലീസ് കസ്റ്റഡിയിലാണ്. നിലവിൽ…
മൊഴിയില്‍ പൊരുത്തക്കേടുകള്‍; ശ്രീനാഥ് ഭാസിയുടെ സാമ്പത്തിക ഇടപാടുകള്‍ വീണ്ടും പരിശോധിക്കും

മൊഴിയില്‍ പൊരുത്തക്കേടുകള്‍; ശ്രീനാഥ് ഭാസിയുടെ സാമ്പത്തിക ഇടപാടുകള്‍ വീണ്ടും പരിശോധിക്കും

കൊച്ചി: ഓംപ്രകാശ് പ്രതിയായ ലഹരി ഇടപാട് കേസില്‍ നടന്‍ ശ്രീനാഥ് ഭാസിക്കെതിരായ അന്വേഷണം തുടരാന്‍ തീരുമാനം. കേസില്‍ അറസ്റ്റിലായ ബിനു ജോസഫുമായി സാമ്പത്തിക ഇടപാടുകളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടന്‍ ശ്രീനാഥ് ഭാസിക്കെതിരായ അന്വേഷണം തുടരാന്‍ തീരുമാനമായത്. എളമക്കര സ്വദേശിയായ ബിനു ജോസഫാണ്…
തേവര-കുണ്ടന്നൂര്‍ പാലം അടച്ചിടും

തേവര-കുണ്ടന്നൂര്‍ പാലം അടച്ചിടും

കൊച്ചി: തേവര കുണ്ടന്നൂര്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി വീണ്ടും അടക്കും. ഒരു മാസത്തേക്കാണ് അടക്കുന്നത്. പാലത്തില്‍ വലിയ കുഴികള്‍ രൂപപ്പെട്ടതനാലാണ് നിയന്ത്രണം. ജര്‍മ്മന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തും. പാലം അറ്റകുറ്റപ്പണികള്‍ക്കായി നേരത്തേയും അടച്ചിരുന്നു. ജൂലയിലായിരുന്നു പാലം അടച്ചത്. രണ്ട് ദിവസത്തെ…
കൊച്ചി ലഹരിക്കേസ്: നടൻ ശ്രീനാഥ്‌ ഭാസി പോലീസ് സ്റ്റേഷനില്‍ ഹാജരായി

കൊച്ചി ലഹരിക്കേസ്: നടൻ ശ്രീനാഥ്‌ ഭാസി പോലീസ് സ്റ്റേഷനില്‍ ഹാജരായി

കൊച്ചി: ഗുണ്ടാ തലവൻ ഓം പ്രകാശ് പ്രതിയായ ലഹരിക്കേസുമായി ബന്ധപ്പെട്ട് നടൻ ശ്രീനാഥ് ഭാസി ചോദ്യം ചെയ്യലിന് ഹാജരായി. അഭിഭാഷകനൊപ്പം മരട് പോലീസ് സ്റ്റേഷനിലാണ് നടന്‍ എത്തിയത്. ശ്രീനാഥ് ഭാസിയെ പോലീസ് ചോദ്യം ചെയ്യുകയാണ്. കേസുമായി ബന്ധപ്പെട്ട് നടി പ്രയാഗ മാര്‍ട്ടിനോടും…