കൊച്ചി മെട്രോ സര്‍വീസ് ഇന്ന് രാത്രി 11 വരെ

കൊച്ചി മെട്രോ സര്‍വീസ് ഇന്ന് രാത്രി 11 വരെ

കൊച്ചി: ജനുവരി 18 ന് ശനിയാഴ്ച്ച ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഐഎസ്‌എല്‍ മല്‍സരത്തിന്റെ ഭാഗമായി ഫുട്‌ബോള്‍ പ്രേമികളുടെ യാത്ര സുഗമമാക്കാന്‍ കൊച്ചി മെട്രോ സര്‍വീസ് സമയം ദീര്‍ഘിപ്പിച്ചു. ശനിയാഴ്ച രാത്രി 11 മണിവരെ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ നിന്ന്…
ഐഎസ്എല്‍: തിങ്കളാഴ്ച കൊച്ചി മെട്രോ സര്‍വീസ് സമയം ദീര്‍ഘിപ്പിച്ചു

ഐഎസ്എല്‍: തിങ്കളാഴ്ച കൊച്ചി മെട്രോ സര്‍വീസ് സമയം ദീര്‍ഘിപ്പിച്ചു

കൊച്ചി: ജനുവരി 13ന് ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ര്‍നാഷണല്‍ സ്‌റ്റേഡിയത്തിലെ ഐഎസ്എല്‍ മല്‍സരം കാണാന്‍ എത്തുന്നവര്‍ക്കായി കൊച്ചി മെട്രോ സര്‍വീസ് സമയം ദീര്‍ഘിപ്പിച്ചു. തിങ്കളാഴ്ച രാത്രി 9.30 നുശേഷം 11 മണിവരെ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ നിന്ന് പത്ത് സര്‍വീസുകള്‍ ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും…
സൂപ്പർ ലീഗ്‌ കേരള; അധിക സർവീസ്‌ ഒരുക്കി കൊച്ചി മെട്രോ

സൂപ്പർ ലീഗ്‌ കേരള; അധിക സർവീസ്‌ ഒരുക്കി കൊച്ചി മെട്രോ

കൊച്ചി: ഒക്‌ടോബർ 20ന്‌  ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന സൂപ്പർ ലീഗ് കേരള മത്സരം പ്രമാണിച്ച് കൊച്ചി മെട്രോ ട്രെയിൻ സർവീസ് ദീർഘിപ്പിച്ചു. അന്ന് അവസാന ട്രെയിൻ സ്റ്റേഡിയത്തിൽ നിന്ന് ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും രാത്രി 11:00 മണിക്കായിരിക്കും പുറപ്പെടുന്നതെന്ന് അധികൃതർ അറിയിച്ചു.…
യു പി എസ് സി പരീക്ഷ; ഞായറാഴ്ച്ച അധിക സര്‍വീസ് ഒരുക്കി കൊച്ചി മെട്രോ

യു പി എസ് സി പരീക്ഷ; ഞായറാഴ്ച്ച അധിക സര്‍വീസ് ഒരുക്കി കൊച്ചി മെട്രോ

കൊച്ചി: യു.പി.എസ്.സി പരീക്ഷ നടക്കുന്നതിനാൽ  കൊച്ചി മെട്രോ സര്‍വീസ് സമയം ദീർഘിപ്പിക്കുന്നു.പരീക്ഷയെഴുതുന്നവർക്ക് കൃത്യ സമയത്ത് തന്നെ പരീക്ഷാ സെന്ററിൽ എത്തുന്നതിനായി ഞായറാഴ്ച്ച രാവിലെ 7 മണി മുതൽ കൊച്ചി മെട്രോ സര്‍വീസ് ആലുവ, തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷനുകളിൽ നിന്ന് ആരംഭിക്കുന്നതാണ്. നിലവിൽ…
കര്‍ക്കിടക വാവ്; ഇന്നും നാളെയും കൊച്ചി മെട്രോ സര്‍വീസ് ദീര്‍ഘിപ്പിച്ചു

കര്‍ക്കിടക വാവ്; ഇന്നും നാളെയും കൊച്ചി മെട്രോ സര്‍വീസ് ദീര്‍ഘിപ്പിച്ചു

കൊച്ചി: ഇന്നും നാളെയും കൊച്ചി മെട്രോ സര്‍വീസുകള്‍ ദീര്‍ഘിപ്പിച്ചു. കര്‍ക്കിടക വാവ് കണക്കിലെടുത്താണ് സര്‍വീസ് ദീര്‍ഘിപ്പിച്ചത്. തൃപ്പൂണിത്തുറയില്‍ നിന്ന് ആലുവയിലേക്ക് രാത്രി 11നും 11.30നും അധിക സര്‍വീസ് ഉണ്ടായിരിക്കുന്നതാണ്. ശനിയാഴ്ച ആലുവയില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്ക് രാവിലെ അഞ്ചിനും അഞ്ചരയ്ക്കും അധിക സര്‍വീസ്…
യാത്രക്കാരുടെ എണ്ണം വര്‍ധിച്ചു; തിങ്കളാഴ്ച മുതല്‍ അധിക ട്രിപ്പുമായി കൊച്ചി മെട്രോ

യാത്രക്കാരുടെ എണ്ണം വര്‍ധിച്ചു; തിങ്കളാഴ്ച മുതല്‍ അധിക ട്രിപ്പുമായി കൊച്ചി മെട്രോ

യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നത് കണക്കിലെടുത്ത് ജൂലൈ 15 മുതല്‍ അധിക ട്രിപ്പുകള്‍ ആരംഭിക്കുമെന്ന് കൊച്ചി മെട്രോ. ഈ വര്‍ഷം കൊച്ചി മെട്രോയില്‍ 1,64,27,568 യാത്രക്കാരാണ് ഇതിനോടകം യാത്ര ചെയ്തത്. കഴിഞ്ഞ പത്ത് ദിവസമായി കൊച്ചി മെട്രോയില്‍ പ്രതിദിനം യാത്ര ചെയ്തത് ഒരു…
കൊച്ചി മെട്രോ രണ്ടാംഘട്ടം; കാക്കനാട്‌ പാതയുടെ പൈലിങ് തുടങ്ങി

കൊച്ചി മെട്രോ രണ്ടാംഘട്ടം; കാക്കനാട്‌ പാതയുടെ പൈലിങ് തുടങ്ങി

കൊച്ചി: കൊച്ചി മെട്രോ രണ്ടാംപാതയുടെ നിർമാണം ആരംഭിച്ചു. ബുധനാഴ്ച രാവിലെ 10.30ന്‌ നിർമാണത്തിന്‌ ഔദ്യോഗിക തുടക്കമായി. കാക്കനാട്‌ കുന്നുംപുറത്ത്‌ തുടങ്ങി. വയഡെക്ട്‌ സ്ഥാപിക്കാനുള്ള തൂണിന്റെ പൈലിങ് ജോലിയാണ്‌ കരാർ നേടിയ അഫ്‌കോൺസ്‌ ഇൻഫ്രാസ്‌ട്രക്‌ചർ ആരംഭിച്ചത്‌. കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം മുതൽ…