കൊടകര കുഴൽപ്പണ കേസ്; സതീശിന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തും

കൊടകര കുഴൽപ്പണ കേസ്; സതീശിന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തും

തൃശൂര്‍: കൊടകര കുഴൽപ്പണ കേസിൽ ബിജെപിയുടെ പങ്ക് സംബന്ധിച്ച പുതിയ വെളിപ്പെടുത്തലിന് പിന്നാലെ തുടരന്വേഷണം. പ്രത്യേക സംഘം തിരൂർ സതീശിന്റെ മൊഴിയെടുക്കും. എഡിജിപി മനോജ് എബ്രഹാമിനാണ് മേൽനോട്ട ചുമതല. മൊഴിയുടെ അടിസ്ഥാനത്തിൽ കോടതിയുടെ അനുമതി തേടിയശേഷമാകും തുടരന്വേഷണം. മുഖ്യമന്ത്രി പിണറായി വിജയൻ…
കൊടകര കുഴൽപ്പണ കേസിൽ തുടരന്വേഷണമാകാം; പോലീസിന് നിയമോപദേശം ലഭിച്ചു

കൊടകര കുഴൽപ്പണ കേസിൽ തുടരന്വേഷണമാകാം; പോലീസിന് നിയമോപദേശം ലഭിച്ചു

കൊടകര കുഴൽപ്പണ കേസിൽ തുടരന്വേഷണത്തിന് പോലീസിന് നിയമോപദേശം. തിരൂർ സതീശന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ തുടരന്വേഷണം നടത്താമെന്നാണ് നിയമോപദേശം. തിരൂർ സതീശന്റെ വെളിപ്പെടുത്തൽ വിചാരണക്കോടതിയെ അറിയിക്കും. അന്വേഷണസംഘത്തോട് എല്ലാം തുറന്നുപറയുമെന്ന് ബിജെപി തൃശൂർ ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂർ സതീശ് പറഞ്ഞിരുന്നു. പുതിയ വെളിപ്പെടുത്തലുകൾ…