Posted inLATEST NEWS NATIONAL
കൊൽക്കത്തയിലെ ഹോട്ടലിൽ തീപിടിത്തം; 14 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്
കൊൽക്കത്ത: കൊൽക്കത്തയിൽ ഫാൽപട്ടി മച്ചുവയ്ക്ക് സമീപത്തുള്ള ഋതുരാജ് ഹോട്ടലിൽ തീപിടിത്തം. 14പേർ മരിച്ചതായാണ് റിപ്പോർട്ട്. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. രാത്രി 8.15ഓടെയാണ് തീപിടിത്തം ഉണ്ടായത്. തീ നിയന്ത്രണവിധേമാണെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും കൊൽക്കത്ത പോലീസ് കമ്മീഷണർ മനോജ് കുമാർ വർമ്മ മാദ്ധ്യമങ്ങളോട് പറഞ്ഞു.…




