കൊല്ലത്ത് കോളജ് വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ സംഭവം; അക്രമി ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി

കൊല്ലത്ത് കോളജ് വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ സംഭവം; അക്രമി ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി

കൊല്ലം: കോളജ് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്ന ശേഷം പ്രതി ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി. കൊല്ലം ഉളിയക്കോവിലിലാണ് സംഭവം. ഫെബിൻ ജോർജ് ​ഗോമസ് (21) ആണ് കുത്തേറ്റ് മരിച്ചത്. രാത്രി ഏഴ് മണിക്കു ശേഷമായിരുന്നു സംഭവം. കൊല്ലം ഫാത്തിമ മാതാ…
കൊല്ലത്ത് കോളേജ് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു; പിതാവിനും ഗുരുതര പരുക്ക്

കൊല്ലത്ത് കോളേജ് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു; പിതാവിനും ഗുരുതര പരുക്ക്

കൊല്ലം: : കൊല്ലം ഉളിയക്കോവിലിൽ വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തി. കൊല്ലം ഫാത്തിമ മാതാ കോളജിലെ രണ്ടാം വർഷ ബിസിഎ വിദ്യാർഥി ഫെബിൻ ജോർജ് ഗോമസ് (22) ആണ് കൊല്ലപ്പെട്ടത്. ഫെബിന്റെ പിതാവ് ഗോമസിനും കുത്തേറ്റിട്ടുണ്ട്. കാറിലെത്തിയ ഒരാളാണ് ഫെബിനെ കൊലപ്പെടുത്തിയത്. അക്രമത്തിന്റെ…
സിപിഎം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും; പൊതു സമ്മേളനം വൈകിട്ട്

സിപിഎം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും; പൊതു സമ്മേളനം വൈകിട്ട്

കൊല്ലം: കൊല്ലത്ത് നടക്കുന്ന സിപിഐഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയിറക്കം. സിപിഎമ്മിന്റെ കരുത്ത് വിളിച്ചോതുന്ന ബഹുജന റാലി ഇന്ന്  നടക്കും. രണ്ട് ലക്ഷത്തോളം പ്രവർത്തകർ റാലിയിൽ പങ്കെടുക്കും. വൈകീട്ട് നാലിനാണ് പൊതുസമ്മേളനം. ഇരുപത്തിഅയ്യായിരത്തോളം പേർ റെഡ് വളണ്ടിയർ മാർച്ചിന്റെ ഭാഗമാകും. വികസന…
ട്രെയിൻ അട്ടിമറിക്ക് ശ്രമമെന്ന് സംശയം; കൊല്ലത്ത് റെയിൽവേ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് കണ്ടെത്തി

ട്രെയിൻ അട്ടിമറിക്ക് ശ്രമമെന്ന് സംശയം; കൊല്ലത്ത് റെയിൽവേ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് കണ്ടെത്തി

കൊല്ലം കുണ്ടറയിൽ ട്രെയിൻ അട്ടിമറിയ്ക്ക് ശ്രമമെന്ന് സംശയം. ആറുമുറിക്കട പഴയ ഫയര്‍‌സ്റ്റേഷന് സമീപം റയിൽവേ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് കണ്ടെത്തി. രാത്രി 3 മണിക്കാണ് പോസ്റ്റ് കണ്ടെത്തിയത്. ഏഴുകോൺ പോലീസ് എത്തി പോസ്റ്റ് നീക്കം ചെയ്തു. സംഭവത്തിൽ പോലീസും റെയിൽവേയും…
കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് രാജിവച്ചു; പദവി ഒഴിഞ്ഞത് മുന്നണിയിലെ ധാരണ പ്രകാരം

കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് രാജിവച്ചു; പദവി ഒഴിഞ്ഞത് മുന്നണിയിലെ ധാരണ പ്രകാരം

കൊല്ലം:  കൊല്ലം കോർപറേഷൻ മേയർ പ്രസന്ന ഏണസ്റ്റ് രാജിവെച്ചു. പാർട്ടി നിർദേശ പ്രകാരമാണ് രാജി. മുന്നണി ധാരണപ്രകാരമുള്ള കാലാവധി കഴിഞ്ഞിട്ടും സ്ഥാനമൊഴിയാത്തതിലുള്ള വിവാദം കത്തിനിൽക്കെയാണ് രാജി. അവസാന ഒരു വർഷം മേയർ സ്ഥാനം സിപിഐക്കെന്നായിരുന്നു മുന്നണിയിലെ ധാരണ. കാലാവധി കഴിഞ്ഞിട്ടും പ്രസന്ന…
കൊല്ലത്ത് തെരുവ് നായയെ കണ്ട് ഭയന്നോടിയ എട്ടുവയസുകാരന് കനാലില്‍ വീണ് ദാരുണാന്ത്യം

കൊല്ലത്ത് തെരുവ് നായയെ കണ്ട് ഭയന്നോടിയ എട്ടുവയസുകാരന് കനാലില്‍ വീണ് ദാരുണാന്ത്യം

കൊല്ലം: കൊട്ടാരക്കരയിൽ കനാലിൽ വീണ് എട്ടുവയസുകാരന് ദാരുണാന്ത്യം. സദാനന്ദപുരം നിരപ്പുവിള സ്വദേശി യാദവ് കൃഷ്ണനാണ് മരിച്ചത്. നായ ഓടിച്ചതിന് തുടർന്ന് ഭയന്നോടിയ യാദവ് കാൽ വഴുതി കനാലിൽ വീഴുകയായിരുന്നു. അച്ഛന്റെ സഹോദരി പുത്രിയോടൊപ്പം മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു യാദവ്. സഹോദരിയെ സമീപത്തുള്ള…
കൊല്ലത്ത് ആംബുലന്‍സും പിക്കപ്പും കൂട്ടിയിടിച്ച് അപകടം; രോഗി ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

കൊല്ലത്ത് ആംബുലന്‍സും പിക്കപ്പും കൂട്ടിയിടിച്ച് അപകടം; രോഗി ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

കൊല്ലം: കൊട്ടാരക്കര സദാനന്ദപുരത്ത് ആംബുലന്‍സും പിക്കപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രോഗി ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. അടൂര്‍ ഏഴംകുളം സ്വദേശികളായ തമ്പി, (65), ഭാര്യ ശ്യാമള (60) എന്നിവരാണ് മരിച്ചത്. ഒരാള്‍ സംഭവസ്ഥലത്ത് വെച്ചും മറ്റൊരാള്‍ ആശുപത്രിയിലെത്തിക്കും വഴിയാണ് മരിച്ചത്. അപകടത്തില്‍…
കായംകുളത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

കായംകുളത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: കായംകുളത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കൃഷ്ണപുരം കൊച്ചുമുറി വാലയ്യത്ത് വീട്ടിൽ സുധൻ (60) ഭാര്യ സുഷമ (54) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ ആറു മണിയോടെയാണ് വീടിനു സമീപത്തെ പുളി മരത്തിൽ സുധനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. സുഷമയെ…
പുഴയില്‍ കാല്‍ കഴുകുന്നതിനിടെ വഴുതിവീണ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

പുഴയില്‍ കാല്‍ കഴുകുന്നതിനിടെ വഴുതിവീണ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

കൊല്ലം : കാല്‍ കഴുകുന്നതിനിടെ ആറ്റിലേക്ക് വഴുതിപ്പോയ എന്‍ജിനീയറിംഗ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. ആയൂര്‍ കുഴിയത്ത് ഇത്തിക്കരയാറ്റിലാണ് സംഭവം.. പുനലൂര്‍ ഇളമ്പല്‍ സ്വദേശിയായ അഹദാണ് മരിച്ചത്. ആയൂര്‍ മാര്‍ത്തോമ്മ കോളേജില്‍ നടക്കുന്ന ഫെസ്റ്റില്‍ പങ്കെടുക്കാനാണ് അഹദ് അടങ്ങിയ ഏഴംഗ സംഘമെത്തിയത്. ഫെസ്റ്റിനിടെ…
കൊല്ലത്ത് കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്

കൊല്ലത്ത് കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്

കൊല്ലം: കൊല്ലത്ത് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ടുമറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. കൊട്ടറ മീയ്യണ്ണൂരിൽ വെള്ളി വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടം. കൊല്ലത്ത് നിന്നും കുളത്തൂപ്പുഴയ്ക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. വണ്ടി മറിഞ്ഞതിനെത്തുടർന്ന് ​ഗതാ​ഗതം ഭാ​ഗികമായി തടസപ്പെട്ടു. ബസിന്റെ ആക്സിൽ ഒടിഞ്ഞതാണെന്നാണ്…