Posted inKERALA LATEST NEWS
കൊല്ലത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു; മൂന്ന് പേർക്ക് ഗുരുതര പരുക്ക്
കൊല്ലം: ചടയമംഗലത്ത് ശബരിമല തീര്‍ത്ഥാടകരുടെ കാർ അപകടത്തിൽ പെട്ട് രണ്ട് പേർ മരിച്ചു. മൂന്നുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. തീര്‍ത്ഥാടകർ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്നവരാണ് മരിച്ചത്. ഇന്നലെ രാത്രി 11.30ഓടെയാണ് ചടയമംഗലം നെട്ടേത്തറയിൽ വെച്ച് അപകടമുണ്ടായത്. അപകടത്തിൽ…








