Posted inKERALA LATEST NEWS
കൊല്ലം അഞ്ചലില്‍ രണ്ട് വിദ്യാര്‍ഥിനികളെ കാണാതായി
കൊല്ലം അഞ്ചലില്‍ നിന്ന് രണ്ട് പെണ്‍കുട്ടികളെ കാണാതായി. അഗസ്ത്യക്കോട് സ്വദേശിനി ശ്രദ്ധ, ചോരനാട് സ്വദേശിനി മിത്ര എന്നിവരെയാണ് കാണാതായത്. വീട്ടില്‍ നിന്ന് സ്‌ക്കൂളിലേക്ക് പോയ കുട്ടികള്‍ ക്ലാസിലെത്തിയില്ല. അഞ്ചല്‍ ഈസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനികളാണ് ഇരുവരും. രണ്ട് പേരും…






