Posted inKERALA LATEST NEWS
പാലായിൽ സ്വകാര്യ ബസ് തെങ്ങിലിടിച്ച് അപകടം: ഡ്രൈവർ മരിച്ചു; മൂന്ന് പേരുടെ നില ഗുരുതരം
കോട്ടയം: പാലായിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് തെങ്ങിലിടിച്ച് ബസ് ഡ്രൈവർ മരിച്ചു. ഇടമറ്റം മുകളേൽ ഗോപാലകൃഷ്ണൻ നായരുടെ മകൻ രാജേഷ് (43) ആണ് മരിച്ചത്. ഇന്ന് രാവിലെ ഇടമറ്റം ചീങ്കല്ല് ജംങ്ഷന് സമീപം ചേറ്റുതോട് നിന്നും പാലായ്ക്ക് വരികയായിരുന്ന കൂറ്റാരപ്പളളിൽ…








