വിവാഹത്തിനെത്തിയ ബസിനുനേരെ ആക്രമണം; രണ്ടുപേര്‍ പിടിയില്‍

വിവാഹത്തിനെത്തിയ ബസിനുനേരെ ആക്രമണം; രണ്ടുപേര്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ വാഹനത്തിന് നേരെ ആക്രമണം. വിവാഹത്തിനെത്തിയ ബസിനുനേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ബസിന്റെ ചില്ലുകള്‍ തകർന്നു. ബസിന്റെ ഡ്രൈവർക്കും സഹായിക്കും പരുക്കേറ്റു. ക്രിമിനല്‍ പശ്ചാത്തലമുള്ള സംഘമാണ് ബസിനുനേരെ ആക്രമണം നടത്തിയത് എന്നാണ് കൊടുവള്ളി പോലീസ് പറയുന്നത്. സംഭവത്തില്‍ നിരവധി…
കോഴിക്കോട് 72 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് 72 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് തിരുവമ്പാടിയില്‍ 72 കാരിയെ കഴുത്ത് മുറിച്ച്‌ മരിച്ച നിലയില്‍ കണ്ടെത്തി. ആനക്കാംപൊയില്‍ ഓടപൊയില്‍ കരിമ്പിൻ പുരയിടത്തില്‍ റോസമ്മയാണ് മരിച്ചത്. വീടിനോട് ചേർന്നുള്ള പശുത്തൊഴുത്തില്‍ കസേരയില്‍ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൈ ഞരമ്പും മുറിച്ച നിലയിലാണ്. തിരുവമ്പാടി പോലീസും…
കോഴിക്കോട് കണ്ടെത്തിയ ബോംബുകള്‍ നിര്‍വീര്യമാക്കി

കോഴിക്കോട് കണ്ടെത്തിയ ബോംബുകള്‍ നിര്‍വീര്യമാക്കി

കോഴിക്കോട്- കണ്ണൂര്‍ ജില്ലാ അതിര്‍ത്തിയായ കായലോട്ട് താഴെ പാറച്ചാലില്‍ മുക്കില്‍ നിന്ന് കണ്ടെടുത്ത സ്റ്റീല്‍ ബോംബുകളും രണ്ട് പൈപ്പ് ബോംബുകളും ബോംബ് സ്‌ക്വാഡ് നിര്‍വീര്യമാക്കി. നാദാപുരം, പയ്യോളി ബോംബ് സ്‌ക്വാഡുകളാണ് നാദാപുരം ചേലക്കാട് ക്വാറിയിലെത്തിച്ച്‌ ബോംബുകള്‍ നിര്‍വീര്യമാക്കിയത്. കണ്ടെടുത്ത ബോംബുകള്‍ രണ്ട്…
കോഴിക്കോട് ബസ് മറിഞ്ഞ് അപകടം; പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോഴിക്കോട് ബസ് മറിഞ്ഞ് അപകടം; പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോഴിക്കോട്: അരയിടത്തുപാലത്ത് സ്വകാര്യ ബസ് മറിഞ്ഞു ഉണ്ടായ അപകടത്തില്‍ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. കൊമ്മേരി സ്വദേശി മുഹമ്മദ് സാനിഹ്(27) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. നിയന്ത്രണം വിട്ട ബസ് മറഞ്ഞത് സാനിഹ് സഞ്ചരിച്ച ബൈക്കിലേക്ക് ആയിരുന്നു.…
ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; 20 പേര്‍ക്ക് പരുക്കേറ്റു

ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; 20 പേര്‍ക്ക് പരുക്കേറ്റു

കോഴിക്കോട് അരയടത്തുപാലത്ത് സ്വകാര്യ ബസ് മറിഞ്ഞ് അപകടം. ഇരുപതോളം പേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗോകുലം മാള്‍ ഓവര്‍ ബ്രിഡ്ജിന് സമീപമാണ് അപകടം നടന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് റൂട്ടില്‍ സർ‌വീസ് നടത്തുന്ന ബസാണ് മറിഞ്ഞത്.…
കടലില്‍ കുളിക്കാനിറങ്ങിയ 4 പേര്‍ തിരയില്‍പ്പെട്ട് മരിച്ചു

കടലില്‍ കുളിക്കാനിറങ്ങിയ 4 പേര്‍ തിരയില്‍പ്പെട്ട് മരിച്ചു

കോഴിക്കോട് തിക്കോടി ഡ്രൈവ് ഇൻ ബീച്ചില്‍ കടലില്‍ കുളിക്കാൻ ഇറങ്ങിയവരില്‍ നാലുപേർ തിരയില്‍ പെട്ട് മരിച്ചു. കല്‍പ്പറ്റ സ്വദേശികളായ അനീസ (35), വാണി (32), ബിനീഷ്(40) ഫൈസല്‍ എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് നാലോടെയാണ് അപകടം. വിനോദയാത്രയ്ക്കായി ബീച്ചില്‍ എത്തിയ 24…
ഒമ്പത് വയസ്സുകാരിയെ വാഹനം ഇടിച്ച്‌ കോമാവസ്ഥയിലാക്കിയ കേസ്; പ്രതിക്ക് മുന്‍കൂര്‍ ജാമ്യമില്ല

ഒമ്പത് വയസ്സുകാരിയെ വാഹനം ഇടിച്ച്‌ കോമാവസ്ഥയിലാക്കിയ കേസ്; പ്രതിക്ക് മുന്‍കൂര്‍ ജാമ്യമില്ല

കോഴിക്കോട്: അമിത വേഗത്തില്‍ കാറിടിച്ച്‌ ഒമ്പതു വയസുകാരിയെ കോമാവസ്ഥവയിലാക്കിയ വടകര അഴിയൂര്‍ അപകട കേസിലെ പ്രതി ഷജീലിന് മുൻ‌കൂർ ജാമ്യം ഇല്ല. കോഴിക്കോട് പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് മുൻ‌കൂർജാമ്യപേക്ഷ തള്ളിയത്. അപകടം ഉണ്ടാക്കിയിട്ടും നിര്‍ത്താതെ വാഹനമോടിച്ചു രക്ഷപ്പെട്ടു, അപകട വിവരം മറച്ചുവെച്ച്‌…
കോഴിക്കോട് നഴ്‌സിങ് വിദ്യാര്‍ഥിനി ഹോസ്റ്റലില്‍ മരിച്ച നിലയില്‍

കോഴിക്കോട് നഴ്‌സിങ് വിദ്യാര്‍ഥിനി ഹോസ്റ്റലില്‍ മരിച്ച നിലയില്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിലെ നഴ്‌സിങ് വിദ്യാര്‍ഥിനിയെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം സ്വദേശി ലക്ഷ്മി രാധാകൃഷ്ണന്‍ ആണ് മരിച്ചത്. നഴ്‌സിങ് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണു ലക്ഷ്മി. കാമ്പസിന് പുറത്തുള്ള ഹോസ്റ്റിലാണ് ലക്ഷ്മിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന്…
ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

കോഴിക്കോട്: ദേശീയ പാതയില്‍ ഓടികൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ തീയും പുകയും. കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന വൊളന്റ് ബസ്സിന്റെ എഞ്ചിനില്‍ നിന്നാണ് കനത്ത പുക ഉയർന്നത്. വടകര നാദാപുരം റോഡിലാണ് സംഭവം. ഉടൻ തന്നെ ബസ് ജീവനക്കാർ യാത്രക്കാരെ പുറത്തിറക്കി.…
കോഴിക്കോട് പുഴയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് പുഴയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില്‍ നവജാതശിശുവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൊക്കിള്‍ക്കൊടി പോലും മാറ്റാത്ത നിലയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ മീന്‍ പിടിക്കാന്‍ പോയവരാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ 1.30ഓടെയാണ് മൃതദേഹം ലഭിച്ചത്. പോലീസും ഫയര്‍ ഫോഴ്‌സുമെത്തിയാണ്…