Posted inKERALA LATEST NEWS
വാഹനാപകടത്തില്‍ പരുക്കേറ്റ് ഒമ്പത് വയസുകാരി കോമയിലായ സംഭവം; കുട്ടിയെ ഇടിച്ചിട്ട കാര്‍ കണ്ടെത്തി
കോഴിക്കോട്: ബന്ധുവീട്ടിലേക്ക് പോകാനായി റോഡ് മുറിച്ച് കടക്കുന്നതിനിടെ അമ്മൂമ്മയെയും കൊച്ചുമകളെയും ഇടിച്ചിട്ട ശേഷം കടന്നു കളഞ്ഞ വാഹനം പത്തു മാസത്തിന് ശേഷം കണ്ടെത്തി. അപകടത്തില്‍ അമ്മൂമ്മ മരിക്കുകയും പത്ത് വയസ്സുകാരിയായ ദൃഷാന കോമയിലാകുകയും ചെയ്തിരുന്നു. വടകര പുറമേരി സ്വദേശി ഷജീല്‍ എന്നയാള്‍…








