കോഴിക്കോട് നിന്നും കാണാതായ കുട്ടികളെ കണ്ടെത്തി

കോഴിക്കോട് നിന്നും കാണാതായ കുട്ടികളെ കണ്ടെത്തി

കോഴിക്കോട്: ബുധനാഴ്ച പയ്യോളിയില്‍ നിന്ന് കാണാതായ നാല് കുട്ടികളെ ആലുവയിലെ ലോഡ്ജില്‍ നിന്ന് കണ്ടെത്തി. പോലീസിന് കിട്ടിയ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയില്‍ ഇന്ന് രാവിലെയാണ് കുട്ടികളെ കണ്ടെത്തിയത്. ഇവരെ ആലുവ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. പതിനാലും പതിനഞ്ചും വയസ് പ്രായമുള്ള…
കോഴിക്കോട് കെ.എസ്.ആ‍ര്‍.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞു; ഒരു മരണം, നിരവധി പേര്‍ക്ക് പരുക്ക്

കോഴിക്കോട് കെ.എസ്.ആ‍ര്‍.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞു; ഒരു മരണം, നിരവധി പേര്‍ക്ക് പരുക്ക്

കോഴിക്കോട്: തിരുവമ്പാടിയില്‍ കെ.എസ്.ആർ.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. അപകടത്തില്‍ നിരവധി പേർക്ക് പരുക്കേറ്റു. ഒരു സ്ത്രീയാണ് മരിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. കാളിയാമ്പുഴയിലേക്കാണ് ബസ് മറിഞ്ഞത്. ഫയർ ഫോഴ്സ് എത്തി രക്ഷാ പ്രവർത്തനം തുടങ്ങി. തിരുവമ്പാടി - ആനക്കാം പൊയില്‍…
അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലിലെ വീട്ടിലെത്തിച്ചു; കണ്ണീരോടെ ആയിരങ്ങള്‍

അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലിലെ വീട്ടിലെത്തിച്ചു; കണ്ണീരോടെ ആയിരങ്ങള്‍

കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലില്‍ മരിച്ച അർജുന്റെ മൃതദേഹം കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലെത്തിച്ചു. ആയിരക്കണക്കിന് ജനങ്ങളാണ് അർജുന്റെ വീട്ടുപരിസരത്തും കണ്ണാടിക്കല്‍ ഗ്രാമത്തിലും തടിച്ചുകൂടിയത്. മൃതദേഹം പൊതുദർശനത്തിന് വച്ചശേഷം ഉച്ചയോടെയാകും സംസ്‌കാരം. പ്രദേശത്ത് വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അർജുന്റെ വീട്ടുപരിസരത്തേക്ക് വാഹനങ്ങള്‍ കടത്തിവിടില്ല. രാവിലെ…
ഷോപ്പിംഗ് മാളിലെ പ്രാര്‍ത്ഥന മുറിയില്‍ കുഞ്ഞിന്റെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

ഷോപ്പിംഗ് മാളിലെ പ്രാര്‍ത്ഥന മുറിയില്‍ കുഞ്ഞിന്റെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

കോഴിക്കോട്: ഷോപ്പിംഗ് മാളിലെ പ്രാര്‍ത്ഥന മുറിയില്‍ നിന്നും കൈക്കുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച ദമ്പതികള്‍ പിടിയില്‍. കോഴിക്കോട് ലുലു മാളിലാണ് സംഭവം. കാസറഗോഡ് തൃക്കരിപ്പൂര്‍ സ്വദേശി ഫസലുല്‍ റഹ്മാനെയും ഭാര്യ ഷാഹിനയെയുമാണ് പോലീസ് പിടികൂടിയത്. കുഞ്ഞിന്റെ മാല മോഷ്ടിച്ച ശേഷം ദമ്പതികള്‍ ട്രെയിനില്‍…
നിപ വൈറസ് ബാധ: വീണ്ടും കേന്ദ്ര സംഘമെത്തും

നിപ വൈറസ് ബാധ: വീണ്ടും കേന്ദ്ര സംഘമെത്തും

കോഴിക്കോട്: കേരളത്തിൽ നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വീണ്ടും കേന്ദ്ര സംഘമെത്തും. നിപ രോഗബാധ ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ സ്ഥാപനങ്ങള്‍ വീണ്ടും പഠനം നടത്തനായി എത്തുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വണ്‍ ഹെല്‍ത്ത്, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌,…
വിദേശത്ത് നിന്ന് എത്തിയ യുവാവ് മരിച്ച നിലയില്‍

വിദേശത്ത് നിന്ന് എത്തിയ യുവാവ് മരിച്ച നിലയില്‍

കോഴിക്കോട്: കഴിഞ്ഞ ആഴ്ച വിദേശത്ത് നിന്നെത്തിയ യുവാവിനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വടകര ആയഞ്ചേരി അരൂര്‍ നടേമ്മല്‍ മഹാവിഷ്ണു ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന കുറ്റിക്കാട്ടില്‍ മോഹനന്റെ മകന്‍ രതീഷ് (43) ആണ് മരിച്ചത്. പുലര്‍ച്ചെ പ്രഭാത സവാരിക്കിറങ്ങിയവരാണ് തീക്കുനി-വടകര റോഡില്‍ മുക്കടത്തും…
നിപ; കോഴിക്കോട്ടും പാലക്കാട്ടും ജാഗ്രത

നിപ; കോഴിക്കോട്ടും പാലക്കാട്ടും ജാഗ്രത

കോഴിക്കോട്: മലപ്പുറം വണ്ടൂരില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സമീപ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കാന്‍ ആരോഗ്യ വകുപ്പ്. കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കും. മന്ത്രി വീണാ ജോര്‍ജിന്‍റെ നേതൃത്വത്തില്‍ നിപ അവലോകനയോഗം ചേരും. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദയുമായി വീണാ…
കോഴിക്കോട് വീടിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞു

കോഴിക്കോട് വീടിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞു

കോഴിക്കോട്: ബാലുശ്ശേരിയില്‍ വീടിനുനേരെ സ്‌ഫോടക വസ്തു എറിഞ്ഞതായി പരാതി. കണ്ണാടിപ്പൊയില്‍ സ്വദേശി ബാലന്റെ വീടിനുനേരെയാണ് ആക്രമണം നടന്നത്. സംഭവത്തില്‍ വീടിന്റെ ജനല്‍ചില്ല് തകർന്നു. ഇന്ന് പുലർച്ചെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ആർക്കും പരുക്കില്ല. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.…
ഗര്‍ഭസ്ഥ ശിശുവിന് പിന്നാലെ അമ്മയും മരിച്ചു; ചികിത്സാപ്പിഴവ് ആരോപിച്ച്‌ കുടുംബം

ഗര്‍ഭസ്ഥ ശിശുവിന് പിന്നാലെ അമ്മയും മരിച്ചു; ചികിത്സാപ്പിഴവ് ആരോപിച്ച്‌ കുടുംബം

കോഴിക്കോട്: ഉള്ള്യേരി മലബാർ മെഡിക്കല്‍ കോളേജില്‍ ഗർഭസ്ഥ ശിശുവും അമ്മയും മരിച്ചു. ഗർഭസ്ഥ ശിശുവിന് പിന്നാലെയാണ് അമ്മയും മരണപ്പെട്ടത്. എകരൂർ ഉണ്ണികുളം സ്വദേശിയായ അശ്വതിയും ഗർഭസ്ഥ ശിശുവുമാണ് മരണപ്പെട്ടത്. ഇതിന് പിന്നാലെയാണ് ചികിത്സാപിഴവ് എന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയത്. ആശുപത്രിക്കെതിരെ കുടുംബം…
സീറ്റ് മാറിയിരിക്കാൻ ആവശ്യപ്പെട്ട കെ.എസ്.ആര്‍.ടി.സി. കണ്ടക്ടറെ മര്‍ദിച്ച കേസ്; നാലുപേര്‍ അറസ്റ്റില്‍

സീറ്റ് മാറിയിരിക്കാൻ ആവശ്യപ്പെട്ട കെ.എസ്.ആര്‍.ടി.സി. കണ്ടക്ടറെ മര്‍ദിച്ച കേസ്; നാലുപേര്‍ അറസ്റ്റില്‍

കോഴിക്കോട്: സീറ്റ് മാറിയിരിക്കാൻ ആവശ്യപ്പെട്ടത്തിന്റെ വൈരാഗ്യത്തില്‍ കെ.എസ്.ആർ.ടി.സി. കണ്ടക്ടറെ ക്രൂരമായി മർദിച്ച നാലുപേർ അറസ്റ്റില്‍. ബുധനാഴ്ച പുലർച്ചെ രണ്ടു മണിയോടെ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡില്‍വെച്ചായിരുന്നു സംഭവം. കണ്ണൂർ സ്വദേശികളായ അമല്‍ദാസ് (24), ഉജ്ജ്വല്‍ (23), നിലമ്പൂർ സ്വദേശി മനേഷ് (28), ആലപ്പുഴ…