Posted inKERALA LATEST NEWS
ആഡംബര കാറുകളില്‍ അപകടകരമായ വിധത്തിൽ വിദ‍്യാര്‍ഥികളുടെ ഓണാഘോഷം; കേസെടുത്ത് പോലീസ്
കോഴിക്കോട്: ഓണാഘോഷത്തിനിടെ അപകടകരമായ രീതിയില്‍ വാഹനങ്ങള്‍ ഓടിച്ച് വിദ്യാർഥികള്‍. സെപ്തംബർ 11-ന് കോഴിക്കോട് ഫാറൂഖ് കോളേജിലാണ് സംഭവം. മറ്റ് വാഹന യാത്രികരെയും അപകടപ്പെടുത്തുന്ന വിധത്തിലായിരുന്നു വിദ്യാർഥികള്‍ വാഹനങ്ങളില്‍ യാത്ര ചെയ്തത്. നിരവധി ആഡംബര കാറുകളിലും എസ്.യു.വികളിലുമായാണ് വിദ്യാർഥികളെത്തിയത്. കാറുകളുടെ മുകളിലും ഡോറിലും…









