Posted inKERALA LATEST NEWS
കോഴിക്കോട് മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ വീണ്ടും പുക; ആളുകളെ ഒഴുപ്പിപ്പിച്ചു
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും പുക. പുക ഉയര്‍ന്നത് അത്യാഹിത വിഭാഗത്തിന്റെ ആറാം നിലയില്‍. കാര്‍ഡിയാക് സര്‍ജറി തിയേറ്ററിലാണ് പുകയുയര്‍ന്നത്. കഴിഞ്ഞ ദിവസം പുക ഉയര്‍ന്നതിനേ തുടര്‍ന്ന് നടത്തുന്ന അറ്റകുറ്റ പണികള്‍ക്കിടെയാണ് വീണ്ടും പുക വന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് പ്രാഥമിക…


