Posted inKERALA LATEST NEWS
കോഴിക്കോട് പന്തീരാങ്കാവിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; നാല് പേർക്ക് ഗുരുതര പരുക്ക്
കോഴിക്കോട്: ദേശീയപാതയിൽ പന്തീരാങ്കാവ് അത്താണി കമ്പിളി താഴം ജംക്‌ഷനു സമീപം കാറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു∙ കണ്ണൂർ പേരാവൂർ സ്വദേശി പുത്തൻപുരയിൽ ഷിഫാസാണ് (19) മരിച്ചത്. കാറിലുണ്ടായിരുന്ന അബ്ദുൽ മജീദ് (44), ആയിഷ, നാഷാദ് (23), നമീർ (19) എന്നിവർ…









