കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്; വിജ്ഞാപനം മാർച്ച് ഏഴിന്‌, പ്രാഥമിക പരീക്ഷ ജൂൺ 14 ന്

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്; വിജ്ഞാപനം മാർച്ച് ഏഴിന്‌, പ്രാഥമിക പരീക്ഷ ജൂൺ 14 ന്

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) തിരഞ്ഞെടുപ്പിനായുള്ള പി എസ് സി വിജ്ഞാപനം 2025 മാർച്ച് 7ന് പുറപ്പെടുവിക്കും. പ്രാഥമിക പരീക്ഷയും അന്തിമ പരീക്ഷയും അഭിമുഖവും പൂർത്തിയാക്കി 2026 ഫെബ്രുവരി 16ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. പ്രിലിമിനറി പരീക്ഷ ജൂൺ 14ന്…
38 കാറ്റഗറികളില്‍ കേരള പി.എസ്.സി. വിജ്ഞാപനം

38 കാറ്റഗറികളില്‍ കേരള പി.എസ്.സി. വിജ്ഞാപനം

തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ 38 കാറ്റഗറികളിലേക്ക് വിജ്ഞാപനം ക്ഷണിച്ച് കേരള പി.എസ്.സി. www.keralapsc.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി. അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്‌ടോബര്‍ 3. ജനറല്‍ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം): അസിസ്റ്റന്റ് എന്‍ജിനിയര്‍ (മെക്കാനിക്കല്‍),…
ഗസറ്റഡ് പ്രൊബേഷണേഴ്‌സ് പരീക്ഷ വീണ്ടും നടത്തണമെന്ന് നിർദേശം

ഗസറ്റഡ് പ്രൊബേഷണേഴ്‌സ് പരീക്ഷ വീണ്ടും നടത്തണമെന്ന് നിർദേശം

ബെംഗളൂരു: ഗസറ്റഡ് പ്രൊബേഷണേഴ്‌സ് പരീക്ഷ വീണ്ടും നടത്തണമെന്ന് കർണാടക പബ്ലിക് സർവീസ് കമ്മീഷനോട് (കെപിഎസ്‌സി) നിർദേശിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. കന്നഡയിലെ ചോദ്യങ്ങളുടെ വിവർത്തനത്തിൽ തെറ്റുകൾ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. വീഴ്ചകൾക്ക് ഉത്തരവാദികളായവരെ ചുമതലകളിൽ നിന്ന് ഒഴിവാക്കിയതായും അദ്ദേഹം പറഞ്ഞു. രണ്ട് മാസത്തിനകം…