ബജറ്റ് ടൂറിസം: കെ എസ് ആര്‍ ടി സി കണ്ണൂര്‍ ഡിപ്പോ വീണ്ടും ഒന്നാമത്

ബജറ്റ് ടൂറിസം: കെ എസ് ആര്‍ ടി സി കണ്ണൂര്‍ ഡിപ്പോ വീണ്ടും ഒന്നാമത്

കണ്ണൂര്‍: കെ എസ് ആര്‍ ടി സിയുടെ ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ഭാഗമായി നടത്തിയ ടൂര്‍ പാക്കേജുകളില്‍ സംസ്ഥാന തലത്തില്‍ കൂടുതല്‍ വരുമാനം നേടി കണ്ണൂര്‍ ഡിപ്പോ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഡി.ടി.ഒ വി.മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനമാണ് യൂണിറ്റിനെ ഈ…
കെഎസ്‌ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് പാഞ്ഞുകയറി; സൈക്കിളില്‍ വന്ന മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

കെഎസ്‌ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് പാഞ്ഞുകയറി; സൈക്കിളില്‍ വന്ന മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

ആലപ്പുഴ അമ്പലപ്പുഴയില്‍ കെഎസ്‌ആർടിസി ബസ് നിയന്ത്രണം വിട്ട് അപകടം. ആക്സില്‍ ഒടിഞ്ഞതിനെ തുടർന്ന് നിയന്ത്രണം വിട്ട കെഎസ്‌ആർടിസി ബസ് പാഞ്ഞു കയറി മൂന്ന് വിദ്യാർഥികള്‍ക്ക് പരുക്കേറ്റു. അമ്പലപ്പുഴ – തിരുവല്ല സംസ്ഥാനപാതയില്‍ നെടുമ്പ്രം ചന്തയ്ക്ക് സമീപം ഇന്ന് രാവിലെ ഒമ്പത് മണിയോടെ…
ഇനി ചില്ലറ തപ്പണ്ട; കേരള ആർ.ടി.സി ബസുകളില്‍ ഡിജിറ്റൽ പണമിടപാട് 22 മുതല്‍

ഇനി ചില്ലറ തപ്പണ്ട; കേരള ആർ.ടി.സി ബസുകളില്‍ ഡിജിറ്റൽ പണമിടപാട് 22 മുതല്‍

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളില്‍ ഈ മാസം 22 മുതല്‍ സമ്പൂര്‍ണ ഓണ്‍ലൈന്‍ പണമിടപാട് സംവിധാനം നിലവില്‍വരും. രാജ്യത്ത് നിലവിലുള്ള ഏത് തരം ഓണ്‍ലൈന്‍ പണമിടപാടുകളും ബസുകളില്‍ നടക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. എ.ടി.എം കാര്‍ഡുകളിലൂടെയും ഓണ്‍ലൈന്‍ വാലറ്റുകളിലൂടെയും ബസുകളില്‍…
കർണാടക ആർടിസി ബസുകളിലെ പുകയില പരസ്യം നീക്കം ചെയ്തു

കർണാടക ആർടിസി ബസുകളിലെ പുകയില പരസ്യം നീക്കം ചെയ്തു

ബെംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് (കെഎസ്ആർടിസി) കീഴിലുള്ള ബസുകളിൽ പതിപ്പിച്ക പുകയിലയുമായി ബന്ധപ്പെട്ട പരസ്യങ്ങൾ നീക്കം ചെയ്തു. പുകയില, മദ്യം, അനുബന്ധ ഉൽപ്പന്നങ്ങൾ, മയക്കുമരുന്ന്, അശ്ലീല വസ്തുക്കൾ, നിയമപരമായി നിരോധിച്ച ഉൽപ്പന്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പരസ്യങ്ങൾ ബസുകളിൽ നൽകരുതെന്ന്…
കെഎസ്‌ആര്‍ടിസി പാക്കേജില്‍ ഗവിയിലേക്ക് വിനോദ യാത്ര പോയ 38 അംഗ സംഘം വനത്തില്‍ കുടുങ്ങി

കെഎസ്‌ആര്‍ടിസി പാക്കേജില്‍ ഗവിയിലേക്ക് വിനോദ യാത്ര പോയ 38 അംഗ സംഘം വനത്തില്‍ കുടുങ്ങി

പത്തനംതിട്ട: കെ എസ് ആർ ടി സി ബഡ്‌ജറ്റ് ടൂറിസം പാക്കേജില്‍ ഗവിക്ക് പോയ സംഘം വനത്തില്‍ കുടുങ്ങി. 38 പേരുമായി ചടയമംഗലത്തുനിന്ന് പോയ ബസാണ് വനത്തില്‍ കുടുങ്ങിയത്. കുട്ടികളടക്കമുള്ളവർ കൂട്ടത്തിലുണ്ട്. ബസിന് കേടുപാടുകള്‍ സംഭവിച്ചതോടെയാണ് യാത്രക്കാർ വനത്തില്‍ കുടുങ്ങിയത്. ബസ്…
വിഷു അവധി; കേരളത്തിലേക്ക് കൂടുതല്‍ സ്പെഷ്യല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി കർണാടക ആർടിസി, ഇന്ന് 43 സർവീസുകൾ

വിഷു അവധി; കേരളത്തിലേക്ക് കൂടുതല്‍ സ്പെഷ്യല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി കർണാടക ആർടിസി, ഇന്ന് 43 സർവീസുകൾ

ബെംഗളൂരു : വിഷു അവധിയോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് കൂടുതല്‍ സ്പെഷ്യല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി കര്‍ണാടക ആര്‍.ടി.സി. യാത്രതിരക്കിന് സാധ്യതയുള്ള വെള്ളിയാഴ്ച 43 സ്പെഷ്യല്‍ സർവീസുകൾ നടത്തും. കണ്ണൂര്‍, എറണാകുളം, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ്  സ്പെഷ്യല്‍ സർവീസ്. വിഷുവിനോടനുബന്ധിച്ച്…
കെഎസ്‌ആര്‍ടിസിക്ക് 102.62 കോടി രൂപ അനുവദിച്ച്‌ സര്‍ക്കാര്‍

കെഎസ്‌ആര്‍ടിസിക്ക് 102.62 കോടി രൂപ അനുവദിച്ച്‌ സര്‍ക്കാര്‍

തിരുവനന്തപുരം: കെഎസ്‌ആർടിസിക്ക് സർക്കാർ സഹായമായി 102.62 കോടി രൂപകൂടി അനുവദിച്ചു. ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാല്‍ ആണ് ഇക്കാര്യം അറിയിച്ചത്. പെൻഷൻ വിതരണത്തിനായി 72.62 കോടി രൂപയും, മറ്റു കാര്യങ്ങള്‍ക്കുള്ള സാമ്പത്തിക സഹായമായി 30 കോടി രൂപയുമാണ്‌ അനുവദിച്ചത്‌.…
വിഷു യാത്രാത്തിരക്ക്; കൂടുതല്‍ സര്‍വീസുകളുമായി കർണാടക ആർടിസി

വിഷു യാത്രാത്തിരക്ക്; കൂടുതല്‍ സര്‍വീസുകളുമായി കർണാടക ആർടിസി

ബെംഗളൂരു: വിഷുവിനോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍ നിന്നും കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് സ്പെഷ്യല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി കർണാടക ആർടിസി. യാത്രക്കാരുടെ തിരക്ക് കൂടുതലുള്ള ഏപ്രിൽ 11-ന് 34 സര്‍വീസുകള്‍ അനുവദിച്ചിട്ടുള്ളത്. 10-ന് മൂന്നുബസുകളും 12-ന് എട്ട് ബസുകളും അനുവദിച്ചിട്ടുണ്ട്. ഇതിൽ പല…
വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നാം തീയതി തന്നെ ശമ്പളം നല്‍കി കെഎസ്‌ആര്‍ടിസി

വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നാം തീയതി തന്നെ ശമ്പളം നല്‍കി കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം: ജീവനക്കാര്‍ക്ക് ഒന്നാം തീയതി ശമ്പളം നല്‍കി കെഎസ്‌ആര്‍ടിസി. മാര്‍ച്ച്‌ മാസത്തിലെ ശമ്പളം ഒറ്റത്തവണയായിട്ടാണ് വിതരണം ചെയ്തത്. 2020 ഡിസംബര്‍ മാസത്തിന് ശേഷം ആദ്യമായണ് കെഎസ്‌ആര്‍ടിസിയില്‍ ഒന്നാം തീയതി മുഴുവന്‍ ശമ്പളവും വിതരണം ചെയ്തത്. ഇന്ന് തന്നെ ശമ്പള ഇനത്തില്‍ 80…