മുന്‍ഭാഗത്തെ ഗ്ലാസ് പൊട്ടിയ നിലയില്‍ യാത്രക്കാരുമായി സര്‍വീസ്; കെഎസ്ആര്‍ടിസി ബസിന് പിഴയിട്ട് എംവിഡി

മുന്‍ഭാഗത്തെ ഗ്ലാസ് പൊട്ടിയ നിലയില്‍ യാത്രക്കാരുമായി സര്‍വീസ്; കെഎസ്ആര്‍ടിസി ബസിന് പിഴയിട്ട് എംവിഡി

പത്തനംതിട്ട: പൊട്ടിയ ഗ്ലാസുമായി സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസിന് 250 രൂപ പിഴയിട്ട് എംവിഡി. തിരുവല്ല ഡിപ്പോയിലെ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസിന് ആണ് പിഴ ചുമത്തിയിരിക്കുന്നത്. ബസിന്റെ മുന്‍ഭാഗത്തെ ഗ്ലാസ് പൊട്ടിയ നിലയിലായിരുന്നു യാത്രക്കാരുമായി സര്‍വീസ് നടത്തിയത്. പത്തനംതിട്ട മല്ലപ്പള്ളി മോട്ടോര്‍…
ഉഗാദി-റമദാൻ ആഘോഷം; ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കടക്കം വിവിധ സ്ഥലങ്ങളിലേക്ക് 2000 അധിക സർവീസുകൾ ഏര്‍പ്പെടുത്തി കർണാടക ആർടിസി

ഉഗാദി-റമദാൻ ആഘോഷം; ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കടക്കം വിവിധ സ്ഥലങ്ങളിലേക്ക് 2000 അധിക സർവീസുകൾ ഏര്‍പ്പെടുത്തി കർണാടക ആർടിസി

ബെംഗളൂരു : ഉഗാദി-റമദാൻ ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളമുൾപ്പെടെ വിവിധ സ്ഥലങ്ങളിലേക്ക് 2000 അധിക സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി. 28 മുതൽ 30 വരെയുള്ള ദിവസങ്ങളിലാണ് സർവീസ് പ്രഖ്യാപിച്ചത്.  കേരളത്തിൽ പാലക്കാട്, തൃശ്ശൂർ, എറണാകുളം, കോഴിക്കോട്, കണ്ണൂർ,…
വിഷു അവധി; കൂടുതൽ സ്പെഷ്യല്‍ സർവീസുകളുമായി കർണാടക ആർടിസി

വിഷു അവധി; കൂടുതൽ സ്പെഷ്യല്‍ സർവീസുകളുമായി കർണാടക ആർടിസി

ബെംഗളൂരു : വിഷു അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് സ്പെഷ്യല്‍ സർവീസുകള്‍ ഏര്‍പ്പെടുത്തി കർണാടക ആർടിസി. നിലവിലുള്ള സർവീസുകളിലും സ്പെഷ്യല്‍ സർവീസുകളിലും ടിക്കറ്റ് തീർന്നതിനാലുമാണ് കൂടുതൽ ബസ്സുകൾ അനുവദിച്ചത് എറണാകുളം, കണ്ണൂർ, തൃശ്ശൂർ, പാലക്കാട് എന്നിവിടങ്ങളിലേക്ക് രണ്ട് സർവീസുകൾ വീതവും മൂന്നാർ,…
ശമ്പള കുടിശ്ശിക തീർപ്പാക്കിയില്ല; മാർച്ച്‌ 25ന് പണിമുടക്കിന് ആഹ്വാനം ചെയ്ത് കർണാടക ആർടിസി ജീവനക്കാർ

ശമ്പള കുടിശ്ശിക തീർപ്പാക്കിയില്ല; മാർച്ച്‌ 25ന് പണിമുടക്കിന് ആഹ്വാനം ചെയ്ത് കർണാടക ആർടിസി ജീവനക്കാർ

ബെംഗളൂരു: മുടങ്ങിക്കിടക്കുന്ന ശമ്പള കുടിശ്ശിക തീർപ്പാക്കൽ ഉൾപ്പെടെയുള്ള നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് മാർച്ച് 25ന് പണിമുടക്കിന് ആഹ്വാനം ചെയ്ത് കർണാടക ആർടിസി ജീവനക്കാർ. കഴിഞ്ഞ മൂന്ന് വർഷത്തിലേറെയായി തങ്ങളുടെ ആവശ്യങ്ങൾ നിഷേധിക്കപ്പെടുകയാണെന്ന് ജീവനക്കാർ ആരോപിച്ചു. സർക്കാർ ജീവനക്കാർക്ക് തുല്യമായ ശമ്പളം ആർടിസി…
മൈസൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് പകല്‍ എസി ബസ് സര്‍വീസുമായി കർണാടക ആർടിസി

മൈസൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് പകല്‍ എസി ബസ് സര്‍വീസുമായി കർണാടക ആർടിസി

ബെംഗളൂരു: മൈസൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് കർണാടക ആർടിസിയുടെ ഐരാവത് എസി ബസ് സർവീസ് ആരംഭിച്ചു. രാവിലെ 9 ന് പുറപ്പെടുന്ന ബസ് ഉച്ചയ്ക് രണ്ടിന് കോഴിക്കോട്ടേക്ക് എത്തും. ഗുണ്ടൽപേട്ട്, ബത്തേരി, കൽപ്പറ്റ വഴിയാണ് സർവീസ്. 653 രൂപയാണ് ടിക്കറ്റ് നിരക്ക്. ബസിൻ്റെ…
മൈസൂരുവിൽ പൊതുഗതാഗതം സുഗമമാക്കാന്‍ 100 ​​ഇലക്ട്രിക് ബസുകൾ പുറത്തിറക്കുന്നു

മൈസൂരുവിൽ പൊതുഗതാഗതം സുഗമമാക്കാന്‍ 100 ​​ഇലക്ട്രിക് ബസുകൾ പുറത്തിറക്കുന്നു

ബെംഗളൂരു :  പരിസ്ഥിതി സൗഹൃദ പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനും നഗര ഗതാഗത സൗകര്യങ്ങൾ സുഗമമാക്കുന്നതിനും ലക്ഷ്യമിട്ട് കെഎസ്ആർടിസി ഈ വർഷം അവസാനത്തോടെ മൈസൂരു നഗരത്തിൽ  100 ​​​​ഇലക്ട്രിക് ബസുകൾ പുറത്തിറക്കുന്നു. പ്രധാനമന്ത്രി ഇ-ബസ് സേവാ പദ്ധതിയുടെ ഭാഗമായുള്ള കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ …
ബാഗൽകോട്ടിൽ മഹാരാഷ്ട്ര ബസുകൾക്ക് നേരെ ആക്രമണം

ബാഗൽകോട്ടിൽ മഹാരാഷ്ട്ര ബസുകൾക്ക് നേരെ ആക്രമണം

ബെംഗളൂരു: ബാഗൽകോട്ടിൽ മഹാരാഷ്ട്ര ബസുകൾ നേരെ ആക്രമണം. കന്നഡ അനുകൂല പ്രവർത്തകരാണ് ബസുകൾ ആക്രമിച്ചത്. സോളാപൂരിൽ നിന്ന് ഇൽക്കലിലേക്ക് പോകുകയായിരുന്ന കർണാടക ബസിനെ ശിവസേന (യുബിടി) പ്രവർത്തകർ തടഞ്ഞു നിർത്തിയ സംഭവത്തിന്‌ പിന്നാലെയാണിത്. തിങ്കളാഴ്ച രാത്രി ചിത്രദുർഗയ്ക്കും സോളാപൂരിനും ഇടയിൽ സർവീസ്…
കെഎസ്‌ആര്‍ടിസിക്ക് 20 കോടി രൂപ കൂടി അനുവദിച്ചു

കെഎസ്‌ആര്‍ടിസിക്ക് 20 കോടി രൂപ കൂടി അനുവദിച്ചു

തിരുവനന്തപുരം: കെഎസ്‌ആർടിസിക്ക് സർക്കാർ സഹായമായി 20 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെഎൻ ബാലഗോപാല്‍ അറിയിച്ചു. ഈ മാസം 123 കോടി രൂപയാണ്‌ സർക്കാർ നല്‍കിയത്‌. കോർപറേഷന്‌ ഈ സാമ്പത്തിക വർഷം 1500 കോടി രൂപ സഹായമായി നല്‍കി. ബജറ്റില്‍…
പാഴ്സല്‍ അയക്കാൻ ഇനി ചെലവേറും; ലോജിസ്റ്റിക് സര്‍വീസ് നിരക്ക് കൂട്ടി കെഎസ്‌ആര്‍ടിസി

പാഴ്സല്‍ അയക്കാൻ ഇനി ചെലവേറും; ലോജിസ്റ്റിക് സര്‍വീസ് നിരക്ക് കൂട്ടി കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം: ലോജിസ്റ്റിക് സര്‍വീസ് നിരക്കുകള്‍ വര്‍ധിപ്പിച്ച്‌ കെഎസ്‌ആര്‍ടിസി. ഇതോടെ കെഎസ്‌ആര്‍ടിസി വഴി പാഴ്സല്‍ അയക്കാൻ ചെലവേറും. എന്നാല്‍ അഞ്ച് കിലോ വരെയുള്ള പാഴ്‌സലുകള്‍ക്ക് നിരക്ക് വര്‍ധന ഉണ്ടാവില്ല. 800 കിലോമീറ്റര്‍ ദൂരം വരെയാണ് ലോജിസ്റ്റിക് സര്‍വീസ്‌ വഴി കൊറിയര്‍ അയക്കാൻ കഴിയുക.…
കാണാതായ കെഎസ്‌ആര്‍ടിസി ബസ് കണ്ടക്ടര്‍ മരിച്ച നിലയില്‍

കാണാതായ കെഎസ്‌ആര്‍ടിസി ബസ് കണ്ടക്ടര്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: കാണാതായ കെഎസ്‌ആര്‍ടിസി ബസ് കണ്ടക്ടര്‍ മരിച്ച നിലയില്‍. പാപ്പനംകോട് കെഎസ്‌ആര്‍ടിസി ഡിപ്പോയിലെ ബസ് കണ്ടക്ടറായ അരുണ്‍ (41) ആണ് മരിച്ചത്. ആറ്റിങ്ങല്‍ പൂവൻപാറ വാമനപുരം നദിയിലാണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്‌. അരുണിനെ കാണാനില്ലെന്ന് ചൂണ്ടികാട്ടി ഭാര്യ ആറ്റിങ്ങല്‍ പോലീസ് സ്റ്റേഷനില്‍…