Posted inKARNATAKA LATEST NEWS
ക്രിസ്മസ് അവധി; ബെംഗളൂരു – ആലപ്പുഴ സ്പെഷ്യൽ സർവീസ് ഒരുക്കി കർണാടക ആർടിസി
ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ച് ബെംഗളൂരു - ആലപ്പുഴ റൂട്ടിൽ സ്പെഷ്യൽ സർവീസ് പ്രഖ്യാപിച്ച് കർണാടക ആർടിസി. വെള്ളിയാഴ്ച രാത്രി 7.45ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ടു നാളെ രാവിലെ 7.15ന് ആലപ്പുഴയിലെത്തും. ഐരാവത് ക്ലബ് ക്ലാസ് സെമി സ്ലീപ്പർ ബസ്സാണ് സർവീസ് നടത്തുക.…








