കെഎസ്‌ആര്‍ടിസിക്ക് തിരിച്ചടി; സ്വകാര്യബസുകള്‍ക്ക് 140 കി.മീറ്ററിലധികം ദൂരം പെര്‍മിറ്റ് നല്‍കരുതെന്ന വ്യവസ്ഥ റദ്ദാക്കി

കെഎസ്‌ആര്‍ടിസിക്ക് തിരിച്ചടി; സ്വകാര്യബസുകള്‍ക്ക് 140 കി.മീറ്ററിലധികം ദൂരം പെര്‍മിറ്റ് നല്‍കരുതെന്ന വ്യവസ്ഥ റദ്ദാക്കി

കൊച്ചി: സ്വകാര്യ ബസുകള്‍ക്ക് ദൂരപരിധി നിശ്ചയിച്ചുള്ള മോട്ടോർ വെഹിക്കിള്‍ സ്കീമിലെ വ്യവസ്ഥ റദ്ദാക്കി ഹൈക്കോടതി. 140 കിലോമീറ്റർ അധികം ദൂരം സ്വകാര്യബസ്സുകള്‍ക്ക് പെർമിറ്റ് അനുവദിക്കേണ്ട എന്ന മോട്ടോർ വെഹിക്കിള്‍ സ്കീമിലെ വ്യവസ്ഥയാണ് ഹൈക്കോടതി ജസ്റ്റിസ് ഡി കെ സിങ് റദ്ദാക്കിയത്. സ്വകാര്യ…
പുതുതായി 20 വോൾവോ ബസുകൾ കൂടി നിരത്തിലിറക്കാനൊരുങ്ങി കർണാടക ആർടിസി

പുതുതായി 20 വോൾവോ ബസുകൾ കൂടി നിരത്തിലിറക്കാനൊരുങ്ങി കർണാടക ആർടിസി

ബെംഗളൂരു: പുതുതായി 20 വോൾവോ മൾട്ടി ആക്‌സിൽ സീറ്റർ ബസുകൾ കൂടി നിരത്തിലിറക്കാനൊരുങ്ങി കർണാടക ആർടിസി. 2003-04ൽ ആദ്യമായി അവതരിപ്പിച്ച ഐരാവത് ക്ലബ് ക്ലാസിൻ്റെ നവീകരിച്ച പതിപ്പായിരിക്കുമിത്. വോൾവോയുടെ 9600 സീരീസിൻ്റെ ഭാഗമാണ് പുതിയ ബസുകൾ. കെഎസ്ആർടിസിയുടെ ഫ്ളാഗ്ഷിപ്പ് അമ്പാരി ഉത്സവത്തിൻ്റെ…
ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ചു; ദുരന്തം ഒഴിവായത് തലനാരിഴക്ക്

ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ചു; ദുരന്തം ഒഴിവായത് തലനാരിഴക്ക്

കൊച്ചി: കൊച്ചിയില്‍ കെഎസ്‌ആര്‍ടിസി ലോ ഫ്‌ലോര്‍ ബസിന് തീപിടിച്ചു. എറണാകുളത്ത് നിന്നും തൊടുപുഴയ്ക്കുള്ള ബസിലാണ് തീപിടിച്ചത്. എം.ജി റോഡിന് സമീപം ചിറ്റൂര്‍ റോഡില്‍ ഈയാട്ടുമുക്കിലാണ് അപകടം. യാത്രക്കാരെ മുഴുവന്‍ പുറത്തിറക്കിയതിനാല്‍ ആര്‍ക്കും പരിക്കില്ല. ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. തീപിടിക്കുന്നതിന് മുന്നേ ബസില്‍…
ദീപാവലി; 2000 സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി

ദീപാവലി; 2000 സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി

ബെംഗളൂരു: ദീപാവലി പ്രമാണിച്ച് 2000 സ്പെഷ്യൽ ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി. ഒക്‌ടോബർ 30 മുതൽ നവംബർ 4 വരെ ബെംഗളൂരുവിൽ നിന്ന് വിവിധ സ്ഥലങ്ങളിലേക്കാണ് അധിക സർവീസ് ഏർപ്പെടുത്തിയിരിക്കുന്നത്. ശാന്തിനഗർ ടിടിഎംസിയിൽ നിന്ന് മധുര, കുംഭകോണം, ചെന്നൈ, കോയമ്പത്തൂർ,…
ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന്റെ മുൻവശത്തെ ചില്ല് തകര്‍ന്നു വീണു

ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന്റെ മുൻവശത്തെ ചില്ല് തകര്‍ന്നു വീണു

പാലക്കാട്‌: ഓടിക്കൊണ്ടിരുന്ന കെഎസ്‌ആർടിസി ബസിന്റെ ചില്ലുകള്‍ തകർന്നുവീണു. തൃശ്ശൂരില്‍ നിന്നും പാലക്കാട്ടേക്ക് പോയ കെഎസ്‌ആർടിസി ബസിന്റെ ചില്ലാണ് തകർന്നുവീണത്. കുഴല്‍മന്ദം കഴിഞ്ഞ് മണലൂരില്‍ എത്തുന്ന സയത്ത് പെട്ടെന്ന് ചില്ല് തകർന്നുവീഴുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ഡ്രൈവർക്ക് മനസിലാകാത്ത അവസ്ഥയായിരുന്നു. ചില്ല് തകർന്ന് ഡ്രൈവറുടെ…
മേയര്‍-കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കം; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

മേയര്‍-കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കം; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും കെഎസ്‌ആർടിസി ഡ്രൈവർ യദുവുമായുള്ള തർക്കത്തില്‍ പോലീസ് അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചു. മാധ്യമശ്രദ്ധക്ക് വേണ്ടിയാണ് യദുവിന്റെ പരാതിയെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോർട്ട് സമർപ്പിച്ചത്. നാല്, അഞ്ച് പ്രതികള്‍ ആരാണെന്നും…
ദസറ; അധിക ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി

ദസറ; അധിക ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി

ബെംഗളൂരു: ദസറ പ്രമാണിച്ച് മൈസൂരു, ബെംഗളൂരു ഉൾപ്പെടെയുള്ള റൂട്ടുകളിൽ അധിക ബസ് സർവീസ് പ്രഖ്യാപിച്ച് കർണാടക ആർടിസി. യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് കെഎസ്ആർടിസി ഡിവിഷണൽ കൺട്രോളർ എച്ച്.ടി. വീരേഷ് പറഞ്ഞു. മൈസൂരു-ബെംഗളൂരു, മൈസൂരു-ഹാസൻ, മൈസൂരു-മംഗളൂരു, മൈസൂരു-മടിക്കേരി- മൈസൂരു എന്നിവിടങ്ങളിലേക്ക് ഇതിനോടകം…
പഴയ ബസുകൾ മാറ്റാനൊരുങ്ങി കർണാടക ആർടിസി

പഴയ ബസുകൾ മാറ്റാനൊരുങ്ങി കർണാടക ആർടിസി

ബെംഗളൂരു: പഴയ ബസുകൾ മാറ്റാനൊരുങ്ങി കർണാടക ആർടിസി. ഇതിന് പകരമായി പുതിയ ബസുകൾ നിരത്തിലിറക്കാനാണ് തീരുമാനം. ഒക്ടോബർ അവസാനത്തോടെ 20 പുതിയ വോൾവോ (9600 മോഡൽ) ഐരാവതി ക്ലബ് ക്ലാസ് 2.0 ആണ് നിരത്തിലിറക്കാൻ തീരുമാനിച്ചിരിക്കുന്നത്. 1.78 കോടി രൂപയാണ് ഓരോ…
പുതുതായി 20 ആഡംബര ബസുകൾ കൂടി നിരത്തിലിറക്കാനൊരുങ്ങി കർണാടക ആർടിസി

പുതുതായി 20 ആഡംബര ബസുകൾ കൂടി നിരത്തിലിറക്കാനൊരുങ്ങി കർണാടക ആർടിസി

ബെംഗളൂരു: പുതുതായി 20 ആഡംബര ബസുകൾ കൂടി നിരത്തിലിറക്കാനൊരുങ്ങി കർണാടക ആർടിസി. 1.78 കോടി രൂപ വീതം വിലയുള്ള ആഡംബര ബസുകളാണ് പുറത്തിറക്കുന്നത്. ഈ മാസം അവസാനത്തോടെ പുതിയ ബസുകൾ പുറത്തിറക്കുമെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.ഐരാവത് ക്ലബ് ക്ലാസ് 2.0 മോഡൽ…
ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ചു; ഒഴിവായത് വൻ അപകടം

ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ചു; ഒഴിവായത് വൻ അപകടം

കൊല്ലം: പുനലൂരില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്‌ആർടിസി ബസില്‍ തീപിടിത്തം. പുനലൂരില്‍ നിന്നും കായംകുളത്തേക്ക് പോയ കെഎസ്‌ആര്‍ടിസി ബസിലാണ് തീപിടിത്തമുണ്ടായത്. പുനലൂര്‍ നെല്ലിപള്ളിയില്‍ വെച്ചാണ് ബസിന് തീപിടിച്ചത്. യാത്രക്കാരുമായി ബസ് ഓടിക്കൊണ്ടിരിക്കെ പെട്ടെന്ന് എഞ്ചിന്‍റെ ഭാഗത്ത് നിന്ന് തീ കത്തി പുക ഉയരുകയായിരുന്നു. ഇതോടെ…