ദസറ അവധി: കര്‍ണാടക ആർ.ടി.സി. 2660 സ്പെഷ്യല്‍ സർവീസുകൾ പ്രഖ്യാപിച്ചു

ദസറ അവധി: കര്‍ണാടക ആർ.ടി.സി. 2660 സ്പെഷ്യല്‍ സർവീസുകൾ പ്രഖ്യാപിച്ചു

ബെംഗളൂരു : ദസറ അവധിയോടനുബന്ധിച്ചു യാത്രാത്തിരക്ക് പരിഗണിച്ച് കേരളത്തിലേക്കുൾപ്പെടെ 2660 സ്പെഷ്യല്‍ ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർ.ടി.സി. ഒക്ടോബർ 9  മുതൽ 14 വരെയാണ് സർവീസ് നടത്തുക. ഹൈദരാബാദ്, ചെന്നൈ, ഊട്ടി, സേലം, തിരുച്ചിറപ്പള്ളി, പുതുക്കോട്ടെ, മധുര, പനാജി, ശിർദി,…
കടലിൽ ഉല്ലാസയാത്രയൊരുക്കി കെഎസ്‌ആർടിസി, അതും ചുരുങ്ങിയ നിരക്കില്‍

കടലിൽ ഉല്ലാസയാത്രയൊരുക്കി കെഎസ്‌ആർടിസി, അതും ചുരുങ്ങിയ നിരക്കില്‍

തിരുവനന്തപുരം: ബജറ്റ്‌ ടൂറിസത്തിന്‍റെ ഭാഗമായി ആഡംബര കപ്പലിൽ കടൽയാത്രയ്ക്കുള്ള അവസരമൊരുക്കി കെഎസ്‌ആർടിസിയുടെ ബജറ്റ്‌ ടൂറിസം സെൽ. ഒക്‌ടോബറിലെ അവധി ദിവസങ്ങളുൾപ്പെടെ ആഘോഷമാക്കാൻ ‘നെഫർറ്റിറ്റി’ എന്ന കപ്പലിൽ യാത്ര ഒരുക്കുകയാണ്‌ ഇത്തവണ. ഓണത്തോട് അനുബന്ധിച്ച് ഈ മാസം നടത്തികൊണ്ടിരിക്കുന്ന യാത്രകളും ഒക്‌ടോബർ രണ്ടുമുതൽ…
ബെംഗളൂരുവിൽ നിന്ന് പുരിയിലേക്ക് സർവീസ് പ്രഖ്യാപിച്ച് കെഎസ്ആർടിസി

ബെംഗളൂരുവിൽ നിന്ന് പുരിയിലേക്ക് സർവീസ് പ്രഖ്യാപിച്ച് കെഎസ്ആർടിസി

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് ഒഡീഷയിലെ പുരിയിലേക്ക് സർവീസ് പ്രഖ്യാപിച്ച് കർണാടക ആർടിസി. ഭുവനേശ്വർ, കട്ടക്ക് എന്നീ നഗരങ്ങളിലേക്കും സർവീസ് ആരംഭിക്കാൻ കെഎസ്ആർടിസി പദ്ധതിയിടുന്നുണ്ട്. തിരുപ്പതി, വിജയവാഡ, വിശാഖപട്ടണം വഴി 18 മണിക്കൂർ സഞ്ചരിക്കുന്ന സർവീസുകളാണ് ആർടിസി ലക്ഷ്യമിടുന്നത്. നിലവിൽ, ബെംഗളൂരുവിൽ നിന്ന്…
സീറ്റ് മാറിയിരിക്കാൻ ആവശ്യപ്പെട്ട കെ.എസ്.ആര്‍.ടി.സി. കണ്ടക്ടറെ മര്‍ദിച്ച കേസ്; നാലുപേര്‍ അറസ്റ്റില്‍

സീറ്റ് മാറിയിരിക്കാൻ ആവശ്യപ്പെട്ട കെ.എസ്.ആര്‍.ടി.സി. കണ്ടക്ടറെ മര്‍ദിച്ച കേസ്; നാലുപേര്‍ അറസ്റ്റില്‍

കോഴിക്കോട്: സീറ്റ് മാറിയിരിക്കാൻ ആവശ്യപ്പെട്ടത്തിന്റെ വൈരാഗ്യത്തില്‍ കെ.എസ്.ആർ.ടി.സി. കണ്ടക്ടറെ ക്രൂരമായി മർദിച്ച നാലുപേർ അറസ്റ്റില്‍. ബുധനാഴ്ച പുലർച്ചെ രണ്ടു മണിയോടെ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡില്‍വെച്ചായിരുന്നു സംഭവം. കണ്ണൂർ സ്വദേശികളായ അമല്‍ദാസ് (24), ഉജ്ജ്വല്‍ (23), നിലമ്പൂർ സ്വദേശി മനേഷ് (28), ആലപ്പുഴ…
ശമ്പള പ്രതിസന്ധി: കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ പ്രതിഷേധത്തിലേക്ക്

ശമ്പള പ്രതിസന്ധി: കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ പ്രതിഷേധത്തിലേക്ക്

തിരുവനന്തപുരം: കെഎസ്‌ആർടിസി ജീവനക്കാർക്ക് ഒറ്റ തവണയായി ശമ്പളം നല്‍കുമെന്ന വാക്ക് സർക്കാർ പാലിച്ചില്ല. കെഎസ്‌ആർടിസി ജീവനക്കാർ പ്രതിഷേധത്തിലേക്ക്. ഈ സാഹചര്യത്തില്‍ ബിഎംഎസ് ഇന്ന് സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തും. പത്താം തിയതിക്ക് മുമ്പ് ഒറ്റത്തവണ ആയി ശമ്പളം നല്‍കും എന്ന് നേരത്തെ…
കെഎസ്‌ആർടിസിക്ക്‌ 74.20 കോടി രൂപ കൂടി അനുവദിച്ചു

കെഎസ്‌ആർടിസിക്ക്‌ 74.20 കോടി രൂപ കൂടി അനുവദിച്ചു

തിരുവനന്തപുരം: കെ.എസ്‌.ആർ.ടി.സിക്ക്‌ സംസ്ഥാന സര്‍ക്കാര്‍ 74.20 കോടി രൂപകൂടി അനുവദിച്ചുവെന്ന് മന്ത്രി കെ.എൻ.ബാലഗോപാല്‍. പെന്‍ഷന്‍ വിതരണത്തിന് കോര്‍പറേഷന്‍ പ്രാഥമിക സഹകരണ സംഘങ്ങളില്‍ നിന്ന് എടുത്ത വായ്പകളുടെ തിരിച്ചടവിനായാണ് പണം അനുവദിച്ചത്.  ഈ സാമ്പത്തിക വര്‍ഷം ബജറ്റില്‍ കെഎസ്‌ആര്‍ടിസിക്ക് 900 കോടി രൂപയാണ്…
കെഎസ്‌ആര്‍ടിസിയ്‌ക്ക്‌ 30 കോടി രൂപ കൂടി അനുവദിച്ചു; ശമ്പളം ഒറ്റത്തവണയായിത്തന്നെ

കെഎസ്‌ആര്‍ടിസിയ്‌ക്ക്‌ 30 കോടി രൂപ കൂടി അനുവദിച്ചു; ശമ്പളം ഒറ്റത്തവണയായിത്തന്നെ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ കെഎസ്‌ആർടിസിയ്ക്ക് 30 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാല്‍ അറിയിച്ചു. ശമ്പളവും പെൻഷനുമടക്കം മുടക്കം കൂടാതെ വിതരണം ഉറപ്പാക്കാൻ പ്രതിമാസം 50 കോടി രൂപയെങ്കിലും സഹായമായി നല്‍കുന്നുണ്ട്. ഈ സാമ്പത്തിക വർഷം ബജറ്റില്‍ കെഎസ്‌ആർടിസിക്ക്‌…
ഗണേശോത്സവം; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഉൾപ്പെടെ സ്പെഷ്യൽ ബസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി

ഗണേശോത്സവം; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഉൾപ്പെടെ സ്പെഷ്യൽ ബസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി

ബെംഗളൂരു: ഗണേശോത്സവം പ്രമാണിച്ച് ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് ഉൾപ്പെടെ സ്പെഷ്യൽ ബസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി. സെപ്റ്റംബർ അഞ്ച് മുതൽ എട്ട് വരെ 1500 സ്പെഷ്യൽ ബസ് സർവീസുകളാണ് പ്രഖ്യാപിച്ചത്. ബെംഗളൂരു കെംപഗൗഡ ബസ് സ്റ്റേഷനിൽ നിന്ന് ധർമസ്ഥല, കുക്കേസുബ്രഹ്മണ്യ, ശിവമോഗ,…
കണ്ടക്ടറുമായി വാക്കുതർക്കം; കെഎസ്ആർടിസി ബസിന് നേരെ കല്ലെറിഞ്ഞ് യുവാക്കൾ

കണ്ടക്ടറുമായി വാക്കുതർക്കം; കെഎസ്ആർടിസി ബസിന് നേരെ കല്ലെറിഞ്ഞ് യുവാക്കൾ

ബെംഗളൂരു: കണ്ടക്ടറുമായുണ്ടായ തർക്കത്തെ തുടർന്ന് കർണാടക ആർടിസി ബസിന് നേരെ കല്ലെറിഞ്ഞ് യുവാക്കൾ. വെള്ളിയാഴ്ച രാവിലെ മദ്ദൂർ ടൗണിലെ കോപ്പ സർക്കിളിലാണ് സംഭവം. മദ്യപിച്ചെത്തിയ യുവാക്കൾ കെഎസ്ആർടിസി ബസിനുനേരെ കല്ലേറ് നടത്തുകയായിരുന്നു. ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസിൽ മദ്യപിച്ചെത്തിയ യുവാക്കൾ കയറാൻ ശ്രമിച്ചു.…
കെഎസ്‌ആര്‍ടിസിക്ക്‌ 72 കോടി രൂപ കൂടി അനുവദിച്ചു

കെഎസ്‌ആര്‍ടിസിക്ക്‌ 72 കോടി രൂപ കൂടി അനുവദിച്ചു

കൊച്ചി: കെഎസ്‌ആർടിസിയ്ക്ക് സംസ്ഥാന സർക്കാർ 72.23 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാല്‍ അറിയിച്ചു. പെൻഷൻ വിതരണത്തിന് കോർപറേഷൻ എടുത്ത വായ്പയുടെ തിരിച്ചടവിനായാണ് നല്‍കിയത്. കഴിഞ്ഞ ആഴ്ചയിലും 71.53 കോടി രൂപ കെഎസ്‌ആർടിസിക്ക് അനുവദിച്ചിരുന്നു. പ്രാഥമിക കാർഷിക വായ്പ…