ഓണത്തിരക്ക്; 58 അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ പ്രഖ്യാപിച്ച്‌ കെ എസ് ആര്‍ ടി സി

ഓണത്തിരക്ക്; 58 അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ പ്രഖ്യാപിച്ച്‌ കെ എസ് ആര്‍ ടി സി

ഓണം സീസണിലെ തിരക്ക് പരിഗണിച്ച്‌ കൂടുതല്‍ സര്‍വീസുകളുമായി കെ എസ് ആര്‍ ടി സി. 58 അന്തര്‍ സംസ്ഥാന സര്‍വീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കാണ് അധിക സര്‍വീസ് നടത്തുക. സെപ്റ്റംബര്‍ 9 മുതല്‍ 23 വരെയാകും ഓണം സ്പെഷല്‍…
കെ.എസ്.ആര്‍.ടി.സി പെൻഷനും ശമ്പളത്തിനുമായി സര്‍ക്കാര്‍ 91.53 കോടി രൂപ അനുവദിച്ചു

കെ.എസ്.ആര്‍.ടി.സി പെൻഷനും ശമ്പളത്തിനുമായി സര്‍ക്കാര്‍ 91.53 കോടി രൂപ അനുവദിച്ചു

കൊച്ചി: കെ.എസ്.ആർ.ടി.സിയില്‍ ശമ്പളവും പെൻഷനും വിതരണം ചെയ്യുന്നതിനായി സർക്കാർ 91.53 കോടി രൂപ അനുവദിച്ചു. 71.53 കോടി രൂപ ജൂലൈയിലെ പെൻഷനും 20 കോടി രൂപ ശമ്പള വിതരണത്തിനുമാണ്. ഈ മാസം 29നകം പെൻഷൻ കുടിശ്ശിക തീർക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. രണ്ട്…
സ്വാതന്ത്ര്യദിനാവധി: കേരളത്തിലേക്ക് 18 സ്പെഷ്യൽ സർവീസ് ഏർപ്പെടുത്തി കർണാടക ആർടിസി

സ്വാതന്ത്ര്യദിനാവധി: കേരളത്തിലേക്ക് 18 സ്പെഷ്യൽ സർവീസ് ഏർപ്പെടുത്തി കർണാടക ആർടിസി

ബെംഗളൂരു : സ്വാതന്ത്ര്യദിനാവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് പരിഗണിച്ച് ബുധനാഴ്ച ബെംഗളൂരുവിൽ നിന്ന് കേരളത്തിന്റെ വിവിധഭാഗങ്ങളിലേക്ക് കർണാടക ആർ.ടി.സി. 18 സ്പെഷ്യൽ സർവീസുകൾ നടത്തും. കണ്ണൂർ (ഒരു ബസ്), എറണാകുളം (അഞ്ചു ബസ്), കോട്ടയം (ഒരു ബസ്), കോഴിക്കോട് (രണ്ടു ബസ്), മൂന്നാർ…
ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു

ബെംഗളൂരു: ഓടിക്കൊണ്ടിരുന്ന കർണാടക ആർടിസി ബസിന് തീപിടിച്ചു. ശിവമോഗയിലെ സാഗർ ടൗണിലാണ് സംഭവം. ഭട്കലിൽ നിന്ന് ജോഗ് റോഡ് വഴി ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസിനാണ് തീപിടിച്ചത്. തീപടർന്നതോടെ ഡ്രൈവർ ഉടൻ ബസ് നിർത്തി യാത്രക്കാരെ ഒഴിപ്പിച്ചു. ഇതോടെ വൻ ദുരന്തം ഒഴിവായി.…
ചൂരല്‍മലയിലേക്ക് കെഎസ്‌ആര്‍ടിസി റഗുലര്‍ സര്‍വീസുകള്‍ പുനരാരംഭിക്കും

ചൂരല്‍മലയിലേക്ക് കെഎസ്‌ആര്‍ടിസി റഗുലര്‍ സര്‍വീസുകള്‍ പുനരാരംഭിക്കും

വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ ചൂരല്‍ മലയിലേക്ക് കെഎസ്‌ആർടിസി റഗുലർ സർവീസുകള്‍ പുനരാരംഭിക്കും. ഇന്നുമുതലാണ് ചൂരല്‍മലയിലേക്ക് സർവീസ് ആരംഭിക്കുക. ചൂരല്‍ മലയിലെ ചെക്ക് പോസ്റ്റ് വരെയാകും വാഹനങ്ങള്‍ കടത്തിവിടുക. ചെക്പോസ്റ്റില്‍ രജിസ്റ്റർ ചെയ്യുന്നവർക്ക് അവിടെനിന്ന് കാല്‍നടയായി ഉള്ളിലേക്ക് പ്രവേശിക്കാം എന്ന് ജില്ലാ കലക്ടർ…
സ്വാതന്ത്ര്യദിന അവധി; 14 ന് കേരളത്തിലേക്ക് സ്പെഷ്യൽ സർവീസകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി

സ്വാതന്ത്ര്യദിന അവധി; 14 ന് കേരളത്തിലേക്ക് സ്പെഷ്യൽ സർവീസകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി

ബെംഗളൂരു: സ്വാതന്ത്ര്യദിന അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി. ഓഗസ്റ്റ് 14 ന് കോട്ടയം - 1, എറണാകുളം- 4, തൃശൂർ - 3, പാലക്കാട് - 3 എന്നിവിടങ്ങളിലേക്കാണ് സ്പെഷ്യൽ സർവീസുകൾ ഏർപ്പെടുത്തിയത്.…
യാത്ര നിരക്ക് 20 ശതമാനം വരെ വർധിപ്പിക്കാൻ നിർദേശം സമർപ്പിച്ച് കെഎസ്ആർടിസി

യാത്ര നിരക്ക് 20 ശതമാനം വരെ വർധിപ്പിക്കാൻ നിർദേശം സമർപ്പിച്ച് കെഎസ്ആർടിസി

ബെംഗളൂരു: സംസ്ഥാനത്ത് ബസ് യാത്ര നിരക്ക് 20 ശതമാനം വരെ വർധിപ്പിക്കാൻ സർക്കാരിന് നിർദേശം സമർപ്പിച്ച് കർണാടക ആർടിസി. പെട്രോൾ, ഡീസൽ വിലവർധന ചൂണ്ടിക്കാട്ടിയാണ് തീരുമാനം. ബസ് ചാർജ് 15 മുതൽ 20 ശതമാനം വരെ വർധിപ്പിക്കണമെന്ന് നിർദേശത്തിൽ കെഎസ്ആർടിസി ആവശ്യപ്പെട്ടു.…
ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീ പിടിച്ചു

ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീ പിടിച്ചു

ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍സി ബസില്‍ തീപിടിച്ചു. അങ്കമാലിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്‌ആർടിസി സ്വിഫ്റ്റ് ബസിലാണ് സംഭവം. ആദ്യം ബോണറ്റില്‍ പുകയുയർന്നപ്പോള്‍ തന്നെ ഡ്രൈവര്‍ ബസ് റോഡരികിലേക്ക് മാറ്റിനിര്‍ത്തി യാത്രക്കാരെ പുറത്തിറക്കി. ബസിനുള്ളില്‍ 38 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പിന്നീട് ഫയർ ഫോഴ്സ് സംഘം…
ബിഎംടിസി, കെഎസ്ആർടിസി ബസുകൾ കാരണമുണ്ടാകുന്ന അപകടങ്ങളിൽ നഷ്ടപരിഹാര തുക വർധിപ്പിച്ചു

ബിഎംടിസി, കെഎസ്ആർടിസി ബസുകൾ കാരണമുണ്ടാകുന്ന അപകടങ്ങളിൽ നഷ്ടപരിഹാര തുക വർധിപ്പിച്ചു

ബെംഗളൂരു: ബിഎംടിസി, കെഎസ്ആർടിസി ബസുകൾ കാരണമുണ്ടാകുന്ന അപകടങ്ങളിൽ ഇരകൾക്ക് നൽകുന്ന നഷ്ടപരിഹാര തുക വർധിപ്പിച്ചു. ഇരകളുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം വാഗ്ദാനം ചെയ്യുന്നതാണ് പുതിയ പദ്ധതിയെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. ഡ്യൂട്ടിക്കിടെ മരിക്കുന്ന ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും…
ഡിപ്പോയില്‍ ഓട്ടോ നിര്‍ത്തിയിട്ടത് ചോദ്യം ചെയ്തു; കെഎസ്‌ആര്‍ടിസി ഡ്രെെവറെ കുത്തിക്കൊല്ലാൻ ശ്രമം

ഡിപ്പോയില്‍ ഓട്ടോ നിര്‍ത്തിയിട്ടത് ചോദ്യം ചെയ്തു; കെഎസ്‌ആര്‍ടിസി ഡ്രെെവറെ കുത്തിക്കൊല്ലാൻ ശ്രമം

കെഎസ്‌ആർടിസി ഡ്രെെവറെ കുത്തിക്കൊല്ലാൻ ശ്രമം. മലപ്പുറത്ത് പെരിന്തല്‍മണ്ണ കെഎസ്‌ആർടിസി ഡിപ്പോയിലായിരുന്നു സംഭവം. എറണാകുളത്തേക്ക് പോകേണ്ട ബസിലെ ഡ്രെെവറായ സുനിലിന് നേരെയാണ് ആക്രമണം ഉണ്ടായത്. സുനില്‍ രാവിലെ ബസ് എടുക്കുന്നതിനായി എത്തിയപ്പോള്‍ അതിന് പുറകിലായി ഓട്ടോറിക്ഷ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. അബ്ദുല്‍ റഷീദിന്റെതാണ് ഓട്ടോ.…