Posted inKARNATAKA LATEST NEWS
ദക്ഷിണേന്ത്യയിലെ വിവിധയിടങ്ങളിലേക്ക് ഒമ്പത് ടൂർ പാക്കേജുകൾ പ്രഖ്യാപിച്ച് കർണാടക ടൂറിസം കോർപറേഷൻ
ബെംഗളൂരു: ദക്ഷിണേന്ത്യയിലെ വിവിധയിടങ്ങളിലേക്ക് ഒമ്പത് ടൂർ പാക്കേജുകൾ പ്രഖ്യാപിച്ച് കർണാടക സംസ്ഥാന ടൂറിസം വികസന കോർപ്പറേഷൻ (കെഎസ്ടിഡിസി). കൃഷ്ണഗിരി അണക്കെട്ടിലേക്കും ഹൊഗെനക്കൽ വെള്ളച്ചാട്ടത്തിലേക്കുമുള്ള ഒരു ദിവസത്തെ പാക്കേജ്, തിരുവണ്ണാമലൈ-ഗിരിവാലം, യാഗച്ചി-ചിക്കമഗളൂരു എന്നിവിടങ്ങളിലേക്കുള്ള രണ്ട് ദിവസത്തെ പാക്കേജുകൾ, കൊച്ചി-ആലപ്പെ, നന്ദ്യാല-അഹോഭിലം, തമിഴ്നാട് നവഗ്രഹ…

