Posted inKARNATAKA LATEST NEWS
കനത്ത മഴ; കുക്കെ സുബ്രഹ്‌മണ്യ സ്‌നാനഘട്ടയില്‍ പ്രവേശിക്കുന്നതിന് വിലക്ക്
മംഗളൂരു: തീരദേശ, പശ്ചിമഘട്ട മേഖലകളിലെ കനത്ത മഴയില്‍ കുമാരധാര നദി കരകവിഞ്ഞൊഴുകുന്നതിനാല്‍ കുക്കെ സുബ്രഹ്‌മണ്യ, സ്‌നാനഘട്ടത്തില്‍ പ്രവേശിക്കരുതെന്ന് ഭക്തര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പ്രതീകാത്മകമായി തലയില്‍ നദീജലം തളിക്കാന്‍ മാത്രമേ ഭക്തര്‍ക്ക് അനുവാദമുള്ളൂ. സുരക്ഷയുടെ ഭാഗമായി ക്ഷേത്ര അധികൃതര്‍ ഭക്തര്‍ സ്ഥലത്ത് പ്രവേശിക്കുന്നത്…
