ഹിമാചലിലെ മണ്ണിടിച്ചിൽ; മരിച്ചവരിൽ ബെംഗളൂരു സ്വദേശിനിയും

ഹിമാചലിലെ മണ്ണിടിച്ചിൽ; മരിച്ചവരിൽ ബെംഗളൂരു സ്വദേശിനിയും

ബെംഗളൂരു: ഹിമാചൽ പ്രദേശ് കുളുവിലെ മണികരനില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരിൽ ബെംഗളൂരു സ്വദേശിനിയും. ഗുരുദ്വാര മണികരൺ സാഹിബിന് എതിർവശത്തുള്ള പിഡബ്ല്യുഡി റോഡിന് സമീപം ഞായറാഴ്ച വൈകുന്നേരമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. വാഹനങ്ങളുടെ മുകളിലേക്ക് മരം കടപുഴകി വീഴുകയും ആളുകള്‍ അതിനിടയില്‍ പെടുകയുമായിരുന്നു. ബെംഗളൂരുവിലെ…
മേഘവിസ്‌ഫോടനത്തെതുടര്‍ന്ന് കുളുവില്‍ മിന്നല്‍ പ്രളയം; 2 വീടുകള്‍ ഒലിച്ചു പോയി

മേഘവിസ്‌ഫോടനത്തെതുടര്‍ന്ന് കുളുവില്‍ മിന്നല്‍ പ്രളയം; 2 വീടുകള്‍ ഒലിച്ചു പോയി

ഷിംല: ഹിമാചല്‍ പ്രദേശിലെ മണാലിയിലുണ്ടായ മേഘവിസ്ഫോടനത്തെത്തുടർന്ന് മണാലി- ലേ ദേശീയ പാതയില്‍ മിന്നല്‍ പ്രളയം. ഇന്ന് പുലർച്ചയോടെയാണ് മണാലിയില്‍ മേഘവിസ്ഫോടനം ഉണ്ടായത്. മിന്നല്‍ പ്രളയത്തില്‍ പാല്‍ച്ചാനിലെ രണ്ട് വീടുകള്‍ ഒഴുകിപ്പോയി. ആളപായമില്ല. Cloud burst in Manali, Himachal Pradesh. 1/9#Manali…