Posted inKARNATAKA LATEST NEWS
പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്ന് പരാതി; കേന്ദ്രമന്ത്രി കുമാരസ്വാമിക്കെതിരെ കേസ്
ബെംഗളൂരു: പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കേന്ദ്രമന്ത്രി എച്ച്. ഡി. കുമാരസ്വാമിക്കെതിരെ കേസെടുത്തു. കുമാരസ്വാമിക്കെതിരായ അനധികൃത ഖനനക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥണെ കുമാരസ്വാമി ഭീഷണിപ്പെടുത്തിയതായാണ് ആരോപണം. കർണാടക ഐജി എം. ചന്ദ്രശേഖറിൻ്റെ പരാതിയിലാണ് നടപടി. 2006 മുതൽ 2008…





