Posted inLATEST NEWS NATIONAL
കുംഭമേളയില്‍ വീണ്ടും തീപിടിത്തം; ടെന്റുകള്‍ കത്തിനശിച്ചു
ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ കുഭമേള നഗരിയില്‍ വീണ്ടും തീപിടിത്തം. പ്രയാഗ്രാജിലെ ശങ്കരാചാര്യ മാര്‍ഗിലെ സെക്ടര്‍ 18ലാണ് ഇന്ന് രാവിലെ തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ നിരവധി ടെന്റുകള്‍ കത്തി നശിച്ചു. സംഭവത്തില്‍ ആളപായമില്ലെന്നാണ് വിവരം. മേഖലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഓള്‍ഡ് ജിടി റോഡിലെ തുള്‍സി ചൌരയിലെ…


