നാടക-മ്യൂറൽ ചിത്രകലാക്യാമ്പ്

നാടക-മ്യൂറൽ ചിത്രകലാക്യാമ്പ്

ബെംഗളൂരു : കുന്ദലഹള്ളി കേരളസമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ നാടക-മ്യൂറൽ ചിത്രകലാക്യാമ്പ് സംഘടിപ്പിക്കുന്നു. നാടകാഭിനയത്തെക്കുറിച്ചും മ്യൂറൽ ചിത്രകലയെക്കുറിച്ചും പഠിക്കാനുള്ള അവസരമൊരുക്കുന്ന ക്യാമ്പ് മേയ് ആറു മുതൽ ഒൻപതു വരെ തുബ്രഹള്ളി ബെമൽ ലേഔട്ടിൽ സ്ഥിതിചെയ്യുന്ന സമാജത്തിന്റെ കാര്യാലയത്തിലാണ് നടക്കുന്നത്. കുന്ദലഹള്ളി സമാജത്തിലെ മ്യൂറൽ ചിത്രകലാധ്യാപകനായ…
വനിതാദിനാഘോഷം

വനിതാദിനാഘോഷം

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം വനിതാവിഭാഗം സുരഭിയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്രവനിതാദിനം ആഘോഷിച്ചു. അസോസിയേറ്റ് ജനറൽ കൗൺസൽ, ലീഗൽ & കൊമേഴ്സ്യൽ അഫയേഴ്സ് ഹെഡ് ഗിരിജ രാജ്, കിൻഡർ ആശുപത്രി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ശ്രീവള്ളി എന്നിവർ മുഖ്യാതിഥികളായി. വിദ്യാഭ്യാസം വീട്ടിൽ നിന്ന് തുടങ്ങേണ്ടതിന്റെ…
കുന്ദലഹള്ളി കേരളസമാജം ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

കുന്ദലഹള്ളി കേരളസമാജം ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം ബെംഗളൂരു മലയാളികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ജനുവരി 12 ന് ബെമല്‍ ലേ ഔട്ടിലുള്ള സമാജം ഓഫീസായ കെ.കെ.എസ്. കലാക്ഷേത്രയില്‍ വെച്ചാണ് മത്സരം. കേരളത്തിന്റെ ചരിത്രവും സംസ്‌കാരവും മലയാള സാഹിത്യവും കലയും കായികവും രാഷ്ട്രീയവും തുടങ്ങി കേരളസംസ്ഥാനവുമായി…
കുന്ദലഹള്ളി കേരളസമാജം കവിതാരചന മത്സര വിജയികൾ

കുന്ദലഹള്ളി കേരളസമാജം കവിതാരചന മത്സര വിജയികൾ

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം സ്ഥാപക പ്രസിഡന്റായ കെ വി ജി നമ്പ്യാരുടെ സ്മരണാർത്ഥം സംഘടിപ്പിച്ച എട്ടാമത് മലയാളം കവിതാരചന മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു. അനിത എസ് നാഥ് ഒന്നാം സമ്മാനവും രമ പ്രസന്ന പിഷാരടി രണ്ടാം സമ്മാനവും ശിവകുമാർ എസ് മൂന്നാം…
കുന്ദലഹള്ളി കേരളസമാജം കലാക്ഷേത്ര വാർഷികാഘോഷം

കുന്ദലഹള്ളി കേരളസമാജം കലാക്ഷേത്ര വാർഷികാഘോഷം

ബെംഗളൂരു:  കുന്ദലഹള്ളി കേരള സമാജത്തിന്റെ പഠനകേന്ദ്രമായ 'കലാക്ഷേത്ര'യുടെ വാർഷികാഘോഷം കുന്ദലഹള്ളി സി.എം.ആര്‍  കലാലയത്തില്‍ വിപുലമായ ആഘോഷങ്ങളോടെ നടന്നു. കലാക്ഷേത്രയിലെ മുതിർന്ന അധ്യാപകർ ആഘോഷങ്ങള്‍ക്ക് തിരി തെളിയിച്ചു. ചടങ്ങില്‍ കലാക്ഷേത്രയിലെ എല്ലാ അധ്യാപകന്മാരെയും കലാക്ഷേത്രയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നവരേയും ആദരിച്ചു. തുടര്‍ന്ന് വിദ്യാർഥികൾ…