Posted inKERALA LATEST NEWS
തേവര-കുണ്ടന്നൂര്‍ പാലം അടച്ചിടും
കൊച്ചി: തേവര കുണ്ടന്നൂര്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി വീണ്ടും അടക്കും. ഒരു മാസത്തേക്കാണ് അടക്കുന്നത്. പാലത്തില്‍ വലിയ കുഴികള്‍ രൂപപ്പെട്ടതനാലാണ് നിയന്ത്രണം. ജര്‍മ്മന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തും. പാലം അറ്റകുറ്റപ്പണികള്‍ക്കായി നേരത്തേയും അടച്ചിരുന്നു. ജൂലയിലായിരുന്നു പാലം അടച്ചത്. രണ്ട് ദിവസത്തെ…
