Posted inKERALA LATEST NEWS
യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാൻശ്രമം; പൊള്ളലേറ്റ അക്രമിയും ഗുരുതരനിലയില്‍
കുണ്ടറ: യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം. പൊള്ളലേറ്റ അക്രമിയും ഗുരുതരാവസ്ഥയില്‍. നല്ലിലയിലെ ക്ലിനിക്കിലാണ് സംഭവം. ക്ലിനിക്കിലെ ശുചീകരണത്തൊഴിലാളിയായ രാജിക്കുനേരേ പുലിയില സ്വദേശി സന്തോഷാണ് ക്ലിനിക്കിനുള്ളില്‍വെച്ച് ആക്രമണം നടത്തിയത്. ക്ലിനിക്കില്‍ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ കൈയില്‍ കരുതിയിരുന്ന പെട്രോള്‍ സന്തോഷ്…
