Posted inKERALA LATEST NEWS
വയനാട് കുറുവ ദ്വീപില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടഞ്ഞ് ഹൈക്കോടതി
വയനാട്: സംസ്ഥാന സര്‍ക്കാര്‍ വയനാട് കുറുവ ദ്വീപില്‍ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞ് ഹൈക്കോടതി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയത് എങ്ങനെയാണെന്ന കാര്യത്തില്‍ വിശദീകരണം നല്‍കാനും സര്‍ക്കാരിന് നിര്‍ദേശം നല്‍കി. കേന്ദ്രത്തിലെ ജീവനക്കാരനായ വെള്ളച്ചാലില്‍ പോളിനെ ആന ചവിട്ടിക്കൊന്നതിനെ തുടർന്ന് വയനാട്ടിലെ…
