കുവൈത്തിലെ തീപിടുത്തം; കർണാടക സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു

കുവൈത്തിലെ തീപിടുത്തം; കർണാടക സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു

ബെംഗളൂരു: കുവൈത്തിലെ മംഗഫിൽ ഫ്‌ലാറ്റിലുണ്ടായ വൻ തീപിടിത്തത്തിൽ മരിച്ച കർണാടക സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു. കലബുർഗിയിലെ ആലന്ദ് സ്വദേശി വിജയകുമാർ പ്രസന്നയാണ് (40) തീപിടുത്തത്തിൽ മരിച്ചത്. ശനിയാഴ്ച ആലന്ദ് താലൂക്കിലെ സരസംബ ഗ്രാമത്തിലെ ജന്മനാട്ടിലാണ് സംസ്കാര ചടങ്ങുകൾ നടത്തിയത്. ആലന്ദ് എംഎൽഎ…
കുവൈറ്റ് തീപിടിത്തം; ചികിത്സയിൽ കഴിയുന്ന മലയാളികളെല്ലാം അപകടനില തരണം ചെയ്തു, മരിച്ച 11 പേരുടെ സംസ്കാരം ഇന്ന്

കുവൈറ്റ് തീപിടിത്തം; ചികിത്സയിൽ കഴിയുന്ന മലയാളികളെല്ലാം അപകടനില തരണം ചെയ്തു, മരിച്ച 11 പേരുടെ സംസ്കാരം ഇന്ന്

തിരുവനന്തപുരം: കുവൈറ്റ് ദുരന്തത്തിൽ മരിച്ച 11 മലയാളികളുടെ സംസ്‌കാരച്ചടങ്ങുകൾ ഇന്ന് നടക്കും. കണ്ണൂർ കുറുവ സ്വദേശി അനീഷ് കുമാറിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. കൊച്ചിയിൽനിന്ന് ഇന്നലെ കണ്ണൂരിലെത്തിച്ച മൃതദേഹം കണ്ണൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രാവിലെ ഒമ്പത് മണിയോടെ മൃതദേഹം…
കുവൈത്തിലെ തീപിടിത്തം; മരിച്ചവരിൽ കര്‍ണാടക സ്വദേശിയും

കുവൈത്തിലെ തീപിടിത്തം; മരിച്ചവരിൽ കര്‍ണാടക സ്വദേശിയും

ബെംഗളൂരു : കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ചവരിൽ കര്‍ണാടക സ്വദേശിയും. കലബുറഗി ആലന്ദ് സരസാംബ സ്വദേശി വിജയകുമാറാണ് (42) മരിച്ചത്. കുവൈത്തിൽ പത്തുവർഷമായി ഡ്രൈവറായി ജോലിചെയ്തുവരികയായിരുന്നു. ഭാര്യയും ഒരുമകനും ഒരുമകളുമുണ്ട്. കുവൈത്തിൽനിന്ന് കൊച്ചി വഴി ഹൈദരാബാദ് വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ആംബുലൻസിൽ വെള്ളിയാഴ്ച രാത്രിയോടെ…