Posted inBENGALURU UPDATES LATEST NEWS
കന്നുകാലികളെ തടാകങ്ങളിലേക്ക് പ്രവേശിപ്പിക്കുന്നവർക്കെതിരെ നടപടി
ബെംഗളൂരു: ബെംഗളൂരുവിൽ കന്നുകാലികളെ തടാകങ്ങളിലേക്ക് പ്രവേശിപ്പിക്കുന്നവർക്കെതിരെ കേസെടുക്കുമെന്ന് ബിബിഎംപി അറിയിച്ചു. നിരവധി തവണ മൃഗങ്ങളെ തടാകങ്ങളിൽ പ്രവേശിപ്പിക്കരുതെന്ന് ഉടമകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടും പാലിക്കാത്തതിനെ തുടർന്നാണ് നടപടി. പലരും തണ്ണീർത്തടങ്ങളിലും തടാക അതിർത്തികളിലും തങ്ങളുടെ കന്നുകാലികളെ മേയാൻ അനുവദിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇവർക്കെതിരെ എഫ്ഐആർ…
