Posted inBENGALURU UPDATES LATEST NEWS
തടാകങ്ങളുടെ മലിനീകരണം; ബിബിഎംപിക്ക് നോട്ടീസ് അയച്ച് ദേശീയ ഹരിത ട്രൈബ്യുണൽ
ബെംഗളൂരു: തടാകങ്ങളുടെ മലിനീകരണവുമായി ബന്ധപ്പെട്ട് ബിബിഎംപിക്ക് നോട്ടീസ് അയച്ച് ദേശീയ ഹരിത ട്രൈബ്യുണൽ (എൻജിടി). വിഭൂതിപുര, ദൊഡ്ഡനെകുണ്ഡി തടാകങ്ങളിൽ മലിനീകരണം വർധിച്ചതായി ലോകായുക്തയുടെ അന്വേഷണത്തിൽ കണ്ടെത്തിയതോടെയാണ് നടപടി. എൻജിടി ചെയർപേഴ്‌സൺ ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവയുടെ ബെഞ്ച് ആണ് നോട്ടീസ് അയച്ചത്. വിഭൂതിപുര…
