Posted inLATEST NEWS NATIONAL
ലാലു പ്രസാദ് യാദവ് ആശുപത്രിയില്‍
ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദ്രോഗസംബന്ധ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. ഡല്‍ഹിയിലേക്കു പോകാൻ പട്ന വിമാനത്താവളത്തിലെത്തിയപ്പോഴാണ് ലാലുവിന്റെ ആരോഗ്യനില മോശമായത്. തുടർന്ന് എയർ ഇന്ത്യ വിമാനത്തില്‍ വൈകീട്ടോടെ…
