Posted inKARNATAKA LATEST NEWS
മംഗളൂരു മണ്ണിടിച്ചല്‍ ദുരന്തം; മരണം നാലായി
മംഗളൂരു: മംഗളൂരുവിലെ രണ്ടിടങ്ങളില്‍ ശക്തമായ മഴയെ തുടർന്ന് മണ്ണിടിച്ചിലിൽ വീട് തകർന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. മഞ്ഞനാടി മൊണ്ടെപ്പഡവിലെ കാന്തപ്പ പൂജാരിയുടെ ഭാര്യ പ്രേമ (50), പേരക്കുട്ടികളായ ആര്യൻ (3), ആയുഷ് (2) എന്നിവരാണ് മരിച്ചത്. പ്രേമയുടെ മകൻ്റെ ഭാര്യ…









