Posted inLATEST NEWS NATIONAL
ജമ്മു കശ്മീരിൽ കുഴിബോംബ് സ്ഫോടനം: ജവാന് വീരമൃത്യു
ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ കുഴിബോംബ് സ്ഫോടനത്തിൽ ജവാന് വീരമൃത്യു. 25 രാഷ്ട്രീയ റൈഫിൾസിലെ ഹവീൽദാർ വി സുബ്ബയ്യ വാരിയ കുണ്ട (39)ആണ് മരിച്ചത്. നിയന്ത്രണരേഖയ്ക്ക് സമീപം താനോദാർ ട്രെക്കിയിലാണ് സ്ഫോടനമുണ്ടായത്. മാണ്ഡിയിലെ സൗജിയാൻ സെക്ടറിൽ ജോലി ചെയ്യുമ്പോൾ അബദ്ധത്തിൽ കുഴിബോംബിൽ…
