Posted inLATEST NEWS NATIONAL
വടക്കന്‍ സിക്കിമില്‍ മണ്ണിടിച്ചിലില്‍ മൂന്ന് സൈനികര്‍ മരിച്ചു; നാലുപേരെ രക്ഷിച്ചു
ന്യൂഡൽഹി: ശക്തമായ മഴയെ തുടര്‍ന്ന് വടക്കന്‍ സിക്കിമില്‍ മണ്ണിടിച്ചിലില്‍ മൂന്ന് സൈനികര്‍ മരിച്ചു. അപകടത്തില്‍ നാലു സൈനികരെ രക്ഷിച്ചു. ആറു സൈനികരെ കാണാതായതായാണ് വിവരം. ഇന്നലെ രാത്രിയാണ് വടക്കന്‍ സിക്കിമില്‍ മണ്ണിടിച്ചിലുണ്ടായത്. ചഹ്‌തെനിലെ സൈനിക ക്യാമ്പിലേക്കും മണ്ണിടിഞ്ഞു വീണു. സൈനികര്‍ക്ക് പുറമെ…









