മണ്ണിടിച്ചിൽ; അർജുനായുള്ള രക്ഷാദൗത്യത്തിന് ഈശ്വർ മാൽപെ സന്നദ്ധത അറിയിച്ചതായി കുടുംബം

മണ്ണിടിച്ചിൽ; അർജുനായുള്ള രക്ഷാദൗത്യത്തിന് ഈശ്വർ മാൽപെ സന്നദ്ധത അറിയിച്ചതായി കുടുംബം

ബെംഗളൂരു: അങ്കോള - ഷിരൂർ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള രക്ഷാദൗത്യം അനിശ്ചിതത്വത്തിലെന്ന് സഹോദരി ഭർത്താവ് ജിതിൻ. തിരച്ചിൽ ഉടൻ ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും, എന്ന് പുനരാരംഭിക്കും എന്നതിൽ അറിയിപ്പ് ഒന്നും ലഭിച്ചില്ല. ഗംഗാവലി നദിയിലെ ജലനിരപ്പ് കുറഞ്ഞതിനാൽ നാളെ സ്വമേധയ തിരച്ചിലിന്…
ഉരുൾപൊട്ടൽ; മുണ്ടക്കൈ, പുഞ്ചിരി മട്ടം പ്രദേശങ്ങളിലെ തിരച്ചിൽ അവസാനിപ്പിച്ചു

ഉരുൾപൊട്ടൽ; മുണ്ടക്കൈ, പുഞ്ചിരി മട്ടം പ്രദേശങ്ങളിലെ തിരച്ചിൽ അവസാനിപ്പിച്ചു

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങളിലെ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. ദൗത്യം അതീവ ദുഷ്കരമാണെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു. നാളെയും ഇതേ മേഖല തിരച്ചിലിന് വിധേയമാക്കുമെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. മണ്ണുമാന്തി യന്ത്രം അടക്കം ഉപയോഗിച്ച് തിരച്ചിൽ നടത്തിയിട്ടും മൃതദേഹങ്ങളോ മനുഷ്യസാന്നിധ്യമോ ഇതുവരെ…
ഉരുൾപൊട്ടൽ; അനാഥരായ വളർത്തു മൃഗങ്ങൾക്കായി കൺട്രോൾ റൂം തുറന്നു

ഉരുൾപൊട്ടൽ; അനാഥരായ വളർത്തു മൃഗങ്ങൾക്കായി കൺട്രോൾ റൂം തുറന്നു

തിരുവനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ടുപോയ വളർത്തുമൃഗങ്ങൾക്കായി ചൂരൽമലയിൽ കൺട്രോൾ റൂം തുറന്നു. പരുക്കേറ്റ മൃഗങ്ങൾക്ക് ആവശ്യമായ ചികിത്സ നൽകിയ ശേഷം ഏറ്റെടുക്കാൻ തയ്യാറുള്ള സമീപപ്രദേശങ്ങളിലെ ക്ഷീര കർഷകരെ മൃഗസംരക്ഷണ വകുപ്പ് അവയെ ഏൽപ്പിക്കും. ചൂരൽമലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന മൃഗസംരക്ഷണ വകുപ്പിന്റെ…
വയനാട്ടിലെ ദുരന്തബാധിതർക്ക് കർണാടകയുടെ കൈത്താങ്ങ്; 100 വീടുകൾ നിർമിച്ച് നല്‍കുമെന്ന് സിദ്ധരാമയ്യ

വയനാട്ടിലെ ദുരന്തബാധിതർക്ക് കർണാടകയുടെ കൈത്താങ്ങ്; 100 വീടുകൾ നിർമിച്ച് നല്‍കുമെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: വയനാട്ടിലെ ദുരന്തബാധിതർക്ക് കർണാടകയുടെ കൈത്താങ്ങ്. ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ വീട് നഷ്ടപ്പെട്ടവർക്ക് 100 വീടുകൾ നിർമിച്ചു നൽകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ദുരന്തഭൂമിയായി മാറിയ വയനാടിനെ പുനരധിവസിപ്പിക്കാൻ ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും സിദ്ധരാമയ്യ പറഞ്ഞു. ഒന്നിച്ച് ഒറ്റക്കെട്ടായി…
ഉരുൾപൊട്ടൽ; കണ്ടെത്താനുള്ളത് 300 ഓളം പേരെ, തിരച്ചിൽ പുരോഗമിക്കുന്നു

ഉരുൾപൊട്ടൽ; കണ്ടെത്താനുള്ളത് 300 ഓളം പേരെ, തിരച്ചിൽ പുരോഗമിക്കുന്നു

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ അഞ്ചാം ദിവസത്തിലേക്ക്. മുണ്ടക്കൈയും പുഞ്ചിരിമട്ടവും കേന്ദ്രീകരിച്ചാണ് ഇന്നത്തെ തിരച്ചിൽ. റഡാറടമുള്ള ആധുനിക സംവിധാനങ്ങൾ തിരച്ചിലിന് എത്തിച്ചിട്ടുണ്ട്. 300 ഓളം പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇതുവരെ 319 പേരാണ് മരിച്ചത്. തിരിച്ചറിയാൻ കഴിയാത്ത…
ഉരുൾപൊട്ടൽ; മോഹൻലാൽ ഇന്ന് ദുരന്തഭൂമി സന്ദർശിക്കും

ഉരുൾപൊട്ടൽ; മോഹൻലാൽ ഇന്ന് ദുരന്തഭൂമി സന്ദർശിക്കും

തിരുവനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തമേഖല നടൻ മോഹൻലാൽ ഇന്ന് സന്ദർശിക്കും. ആർമി ക്യാമ്പിൽ എത്തിയ ശേഷമാകും ലെഫ്റ്റനന്‍റ് കേണൽ കൂടിയായ മോഹൻലാൽ ദുരന്തഭൂമി സന്ദർശിക്കുക. ക്യാമ്പുകളിൽ കഴിയുന്നവരെയും നടൻ കാണും. നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ കഴിഞ്ഞ…
സിഗ്നൽ ലഭിച്ച ഭാഗത്ത് മനുഷ്യ സാന്നിധ്യമില്ല; ഇന്നത്തെ രക്ഷാദൗത്യം അവസാനിച്ചു

സിഗ്നൽ ലഭിച്ച ഭാഗത്ത് മനുഷ്യ സാന്നിധ്യമില്ല; ഇന്നത്തെ രക്ഷാദൗത്യം അവസാനിച്ചു

തിരുവനന്തപുരം: വയനാട് മുണ്ടക്കൈയിൽ ഉരുൾപൊട്ടിയ സ്ഥലത്ത് റഡാർ സി​ഗ്നൽ ലഭിച്ചെങ്കിലും പരിശോധനകൾ വിഫലം. സ്ഥലത്ത് മനുഷ്യ ജീവന്റെ സാന്നിധ്യം കണ്ടെത്താനായില്ല. ഇതേതുടർന്ന് ഇന്നത്തെ രക്ഷാദൗത്യം അവസാനിപ്പിച്ചു. കെട്ടിടത്തിനകത്ത് ജീവന്റെ തുടിപ്പ് അവശേഷിക്കുന്നുവെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് രാത്രി വൈകിയും പരിശോധന നടത്താൻ…
വയനാട്ടിലെ ഉരുൾപൊട്ടൽ; അത്ഭുതകരമായി രക്ഷപ്പെട്ട് ഗുണ്ടൽപേട്ട് സ്വദേശി

വയനാട്ടിലെ ഉരുൾപൊട്ടൽ; അത്ഭുതകരമായി രക്ഷപ്പെട്ട് ഗുണ്ടൽപേട്ട് സ്വദേശി

ബെംഗളൂരു: വയനാട് ജില്ലയിലെ ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിൽ അത്ഭുതകരമായി രക്ഷപ്പെട്ട് ഗുണ്ടൽപേട്ട് സ്വദേശി. ജ്യേഷ്ഠൻ്റെ മരണ ചടങ്ങിൽ പങ്കെടുക്കാൻ ചൂരൽമലയിൽ എത്തിയ ഗുണ്ടൽപേട്ട് താലൂക്കിലെ ത്രയംബകപുര സ്വദേശി സ്വാമി ഷെട്ടിയാണ് രക്ഷപ്പെട്ടത്. ചൊവ്വാഴ്ച ഉരുൾപൊട്ടലുണ്ടായപ്പോൾ സ്വാമി ചൂരൽമലയിലുണ്ടായിരുന്നു. പാലം തകർന്ന് വീടുകളിൽ വെള്ളം…
മണ്ണിടിച്ചിൽ; അടച്ചിട്ട അങ്കോള – ഷിരൂർ ദേശീയ പാത ഗതാഗതത്തിനായി തുറന്നു

മണ്ണിടിച്ചിൽ; അടച്ചിട്ട അങ്കോള – ഷിരൂർ ദേശീയ പാത ഗതാഗതത്തിനായി തുറന്നു

ബെംഗളൂരു: മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ദിവസങ്ങളോളം അടച്ചിട്ടിരുന്ന അങ്കോള - ഷ്യർപോർ ദേശീയപാത വാഹനഗതാഗതത്തിനായി തുറന്നു. ജൂലൈ 16നാണ് പാതയിൽ ദേശീയപാതയിൽ മണ്ണിടിച്ചിലുണ്ടായത്. തുടർന്ന് മംഗളൂരു-ഗോവ ദേശീയ പാത പൂർണ്ണമായും തടസ്സപ്പെട്ടിരുന്നു. മണ്ണിടിച്ചിലിനെ തുടർന്ന് കോഴിക്കോട് സ്വദേശി അർജുൻ ഉൾപ്പെടെ 11 പേരെ…
വീണ്ടും മണ്ണിടിച്ചിൽ; ഷിരാഡി ഘട്ട് അടച്ചു

വീണ്ടും മണ്ണിടിച്ചിൽ; ഷിരാഡി ഘട്ട് അടച്ചു

ബെംഗളൂരു: സക്ലേഷ്പുർ താലൂക്കിലെ ദൊഡ്ഡതാപ്ലുവിനടുത്തുള്ള ഷിരാഡി ഘട്ട് ഹൈവേയിൽ വീണ്ടും മണ്ണിടിച്ചിൽ. ബുധനാഴ്ച വൈകുന്നേരമാണ് മണ്ണിടിച്ചിലുണ്ടായത്. നിരവധി വാഹനങ്ങൾ ഇതോടെ മണ്ണിനടിയിൽ കുടുങ്ങി. ഇതേ സ്ഥലത്ത് ചൊവ്വാഴ്ചയും സമാനമായ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. തുടർന്ന് ബുധനാഴ്ച രാവിലെയോടെയാണ് മണ്ണ് നീക്കി റോഡിൽ ഗതാഗതം…