Posted inKARNATAKA LATEST NEWS
മണ്ണിടിച്ചിൽ; രക്ഷപ്രവർത്തനത്തിനായി അത്യാധുനിക ഉപകരണങ്ങൾ എത്തിച്ചു, തിരച്ചിൽ പുരോഗമിക്കുന്നു
ബെംഗളൂരു: ഉത്തര കന്നഡയിലർ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ ഒമ്പതാം ദിവസവും തുടരുന്നു. സോണാർ സിഗ്നൽ കിട്ടിയ ഭാഗത്ത് ആധുനിക ഉപകരണം ഉപയോഗിച്ചുള്ള പരിശോധനയാണ് ഇന്നു നടക്കുന്നത്. ഗംഗാവലിപ്പുഴയിൽ റഡാർ സിഗ്നൽ ലഭിച്ച അതേ ഇടത്തുനിന്നാണ് സോണാർ സിഗ്നലും…





