Posted inKARNATAKA LATEST NEWS
ഉത്തര കന്നഡ മണ്ണിടിച്ചൽ; ലോറി പുഴയിലേക്ക് വീണിട്ടില്ലെന്ന് സ്ഥിരീകരണം, തിരച്ചിൽ തുടരുന്നു, രക്ഷാപ്രവർത്തനത്തിന് മഴ തടസ്സം
ബെംഗളൂരു: കർണാടക ഉത്തര കന്നഡ ജില്ലയിലെ അങ്കോള ശിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനുവേണ്ടി രക്ഷാപ്രവർത്തനം തുടരുന്നു. ലോറി പുഴയിലേക്ക് വീണിട്ടില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നേവിയുടെ ഡൈവർമാർ പുഴയിലിറങ്ങി പരിശോധിച്ചതായി ഉഡുപ്പി ഡെപ്യുട്ടി കമ്മീഷണർ അറിയിച്ചു. നേവി, എൻ.ഡി.ആർ.എഫ്,…



