അർജുനായുള്ള ദൗത്യം; കർണാടക സർക്കാരിനോട്‌ നന്ദി പറയണമെന്ന് എം.കെ. രാഘവൻ എംപി

അർജുനായുള്ള ദൗത്യം; കർണാടക സർക്കാരിനോട്‌ നന്ദി പറയണമെന്ന് എം.കെ. രാഘവൻ എംപി

ബെംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനെയും ലോറിയേയും കണ്ടെത്തിയതിൽ കർണാടക സർക്കാരിനോട് നന്ദി പറയണമെന്ന് എം.കെ. രാഘവൻ എം പി. തിരച്ചിലിനുള്ള ചെലവ് മുഴുവൻ വഹിച്ചത് കർണാടക സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. 71–ാമത്തെ ദിവസമാണ് അർജുൻ ഓടിച്ചിരുന്ന വാഹനം പുഴയിൽ നിന്നും…
ഷിരൂർ മണ്ണിടിച്ചിൽ; ഐബോഡ്  പരിശോധനയിൽ ലോഹ സാന്നിധ്യം കണ്ടെത്തിയ സ്പോട്ടുകളിൽ തിരച്ചിൽ തുടരും

ഷിരൂർ മണ്ണിടിച്ചിൽ; ഐബോഡ് പരിശോധനയിൽ ലോഹ സാന്നിധ്യം കണ്ടെത്തിയ സ്പോട്ടുകളിൽ തിരച്ചിൽ തുടരും

ബെംഗളൂരു: ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായവർക്കായി പരിശോധന തുടരുമെന്ന് ഉത്തര കന്നഡ ജില്ലാ ഭരണകൂടം അറിയിച്ചു. ഐബോഡ് ഡ്രോൺ പരിശോധനയിൽ ലോഹ സാന്നിധ്യം കണ്ടെത്തിയ സ്പോട്ടുകളിലായിരിക്കും ഇനിമുതൽ തിരച്ചിൽ നടക്കുക. നാവിക സേന മടങ്ങിയതിനാൽ പ്രാദേശിക സംവിധാനം ഉപയോഗിച്ചാണ് പരിശോധന നടക്കുക. ശക്തമായ…
അർജുനായുള്ള തിരച്ചിൽ; പ്രാദേശിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്താനൊരുങ്ങി ജില്ലാ ഭരണകൂടം

അർജുനായുള്ള തിരച്ചിൽ; പ്രാദേശിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്താനൊരുങ്ങി ജില്ലാ ഭരണകൂടം

ബെംഗളൂരു: ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിലിന് പ്രാദേശിക സംവിധാനം ഉപയോഗപ്പെടുത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. തിരച്ചിൽ അവസാനിപ്പിച്ച് മടങ്ങിപ്പോകുകയാണെന്ന് നാവിക സേന അറിയിച്ച സാഹചര്യത്തിലാണ് തീരുമാനം. ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്നതിന് അനുസരിച്ച് തിരച്ചിലിനായി എത്തുമെന്നും നാവിക…
അർജുനായുള്ള തിരച്ചിൽ അവസാനിപ്പിച്ച് നാവിക സേന മടങ്ങുന്നു

അർജുനായുള്ള തിരച്ചിൽ അവസാനിപ്പിച്ച് നാവിക സേന മടങ്ങുന്നു

ബെംഗളൂരു: ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ അവസാനിപ്പിച്ച് നാവിക സേന മടങ്ങുന്നു. ഉത്തര കന്നഡ ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്നത് അനുസരിച്ച് തിരച്ചിലിനായി വീണ്ടും എത്തുമെന്നും നാവിക സേന അറിയിച്ചു. നിലവിൽ നാവികസേനയുടെ കോർഡിനേറ്റുകൾ എല്ലാം ഡ്രഡ്ജിങ്…
അർജുനായുള്ള തിരച്ചിൽ; ഐബോഡ് പരിശോധനയിലെ കൂടുതൽ പോയിന്റുകൾ ഇന്ന് അടയാളപ്പെടുത്തും

അർജുനായുള്ള തിരച്ചിൽ; ഐബോഡ് പരിശോധനയിലെ കൂടുതൽ പോയിന്റുകൾ ഇന്ന് അടയാളപ്പെടുത്തും

ബെംഗളൂരു: ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. ഡ്രഡ്ജിംഗ് കമ്പനിക്ക് വേണ്ടി ഐബോഡ് പരിശോധനയിൽ കണ്ടെത്തിയ കൂടുതൽ പോയിന്‍റുകൾ റിട്ട. മേജർ ഇന്ദ്രബാലൻ ഇന്ന് അടയാളപ്പെടുത്തി നൽകും. നിലവിൽ ഷിരൂരിൽ റെഡ് അലർട്ട് തുടരുകയാണ്. ഈ സാഹചര്യത്തിൽ…
ഷിരൂരിൽ കണ്ടെത്തിയത് മനുഷ്യന്റെ അസ്ഥിയല്ലെന്ന് ജില്ലാ ഭരണകൂടം

ഷിരൂരിൽ കണ്ടെത്തിയത് മനുഷ്യന്റെ അസ്ഥിയല്ലെന്ന് ജില്ലാ ഭരണകൂടം

ബെംഗളൂരു: ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിലിനിടെ ഗംഗാവലി പുഴയിൽ നിന്നും കണ്ടെത്തിയ അസ്ഥി മനുഷ്യന്റേത് അല്ലെന്ന് സ്ഥിരീകരിച്ച് ഉത്തര കന്നഡ ജില്ലാ ഭരണകൂടം. അസ്ഥി പശുവിന്റേതാണെന്ന് ജില്ലാ കളക്ടർ ലക്ഷ്മിപ്രിയ അറിയിച്ചു. മംഗളൂരുവിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.…
ഷിരൂർ മണ്ണിടിച്ചിൽ; അർജുനായുള്ള തിരച്ചിൽ ഇന്നും തുടരും

ഷിരൂർ മണ്ണിടിച്ചിൽ; അർജുനായുള്ള തിരച്ചിൽ ഇന്നും തുടരും

ബെംഗളൂരു: ഷിരൂർ മണ്ണിടിച്ചിൽ കാണാതായ അർജുൻ ഉൾപ്പടെയുള്ളവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും. ഡ്രഡ്ജർ ഉപയോഗിച്ച് കൂടുതൽ സ്പോട്ടുകളിൽ ഇന്ന് പരിശോധന നടത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. തിരച്ചിലിന്റെ ഭാഗമാകാൻ റിട്ടയേർഡ് മേജർ ജനറൽ എം ഇന്ദ്രബാലൻ ഇന്ന് ഷിരൂരിലെത്തും. തിരച്ചിലിനിടെ കണ്ടെത്തിയ…
ഷിരൂർ മണ്ണിടിച്ചിൽ; തിരച്ചിലിനിടെ പുഴയിൽ നിന്ന് അസ്ഥി കണ്ടെത്തി

ഷിരൂർ മണ്ണിടിച്ചിൽ; തിരച്ചിലിനിടെ പുഴയിൽ നിന്ന് അസ്ഥി കണ്ടെത്തി

ബെംഗളൂരു: അങ്കോള - ഷിരൂർ ദേശീയ പാതയിലെ മണ്ണിടിച്ചിലിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിലിനിടെ അസ്ഥി കണ്ടെത്തി. ഗംഗാവലി പുഴയോരത്ത് നിന്നാണ് ഞായറാഴ്ച രാത്രിയോടെ അസ്ഥി കണ്ടെത്തിയത്. ഇത് മനുഷ്യന്റെതാണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വിശദമായ പരിശോധനയ്ക്കായി അസ്ഥി ഫോറൻസിക് ലാബിലേക്ക് അയച്ചു.…
അർജുനായുള്ള തിരച്ചിൽ; ഡ്രഡ്ജ്ർ ഉപയോഗിച്ചുള്ള പരിശോധന പത്ത് ദിവസം കൂടി തുടരും

അർജുനായുള്ള തിരച്ചിൽ; ഡ്രഡ്ജ്ർ ഉപയോഗിച്ചുള്ള പരിശോധന പത്ത് ദിവസം കൂടി തുടരും

ബെംഗളൂരു: ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്ക് വേണ്ടി ഡ്രഡ്ജ്ർ ഉപയോഗിച്ചുള്ള പരിശോധന പത്ത് ദിവസം കൂടി തുടരും. തിരച്ചിലുമായി ബന്ധപ്പെട്ട് മൂന്ന് ദിവസമായിരുന്നു ഡ്രഡ്ജിങ് കമ്പനിക്ക് കരാർ നൽകിയിരുന്നത്. എന്നാൽ ഇതുവരെ കാര്യമായ ഫലം ലഭിക്കാത്തതിനാൽ ദൗത്യം വീണ്ടും 10…
ഷിരൂർ മണ്ണിടിച്ചിൽ; അർജുനായുള്ള തിരച്ചിൽ അവസാനിപ്പിച്ച് ഈശ്വർ മാൽപെ

ഷിരൂർ മണ്ണിടിച്ചിൽ; അർജുനായുള്ള തിരച്ചിൽ അവസാനിപ്പിച്ച് ഈശ്വർ മാൽപെ

ബെംഗളൂരു: ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ അവസാനിപ്പിച്ച് പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ. പോലീസും ഉത്തര കന്നഡ ജില്ലാ ഭരണകൂടവും നിസ്സഹകരണം തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. അധികം ഹീറോ ആകേണ്ടെന്ന് പോലീസ്…