അർജുനായുള്ള തിരച്ചിൽ; മാർക്ക് ചെയ്ത നാലാം പോയിന്റിൽ ഇന്ന് പരിശോധന

അർജുനായുള്ള തിരച്ചിൽ; മാർക്ക് ചെയ്ത നാലാം പോയിന്റിൽ ഇന്ന് പരിശോധന

ബെംഗളൂരു: അങ്കോള - ഷിരൂർ പാതയിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ള രണ്ട് പേർക്കായുള്ള തിരച്ചിൽ ദൗത്യം ഇന്നും തുടരും. നാവികസേന ഗംഗാവലി പുഴയിൽ മാർക്ക് ചെയ്ത് നൽകിയ സിപി-4 എന്ന പോയന്‍റിലാണ് ഇന്ന് തിരച്ചിൽ നടത്തുക. ഡ്രഡ്ജർ ഈ പോയന്‍റിന്…
മണ്ണിടിച്ചിൽ; അർജുനായുള്ള തിരച്ചിൽ ആരംഭിച്ചു

മണ്ണിടിച്ചിൽ; അർജുനായുള്ള തിരച്ചിൽ ആരംഭിച്ചു

ബെംഗളൂരു: ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള മൂന്നാംഘട്ട തിരച്ചിൽ ആരംഭിച്ചു. ഡ്രെഡ്ജർ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് എത്തിച്ചാണ് തിരച്ചിൽ നടത്തുന്നത്. ലോറിയുടെ ക്യാബിൻ കണ്ടെത്തിയാൽ അർജുൻ എവിടെ എന്നതിന്റെ ഏകദേശ സൂചന ലഭിക്കും. വെള്ളിയാഴ്ച വൈകിട്ട് 20…
അർജുനായുള്ള തിരച്ചിൽ; ദൗത്യം വീണ്ടും ഏറ്റെടുക്കാൻ തയ്യാറെന്ന് ഈശ്വർ മാൽപെ

അർജുനായുള്ള തിരച്ചിൽ; ദൗത്യം വീണ്ടും ഏറ്റെടുക്കാൻ തയ്യാറെന്ന് ഈശ്വർ മാൽപെ

ബെംഗളൂരു: ഷിരൂർ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചിലിന് വീണ്ടും സന്നദ്ധത അറിയിച്ച് ഈശ്വർ മാൽപെ. പുഴയിൽ പരിശോധനയ്ക്ക് മൂന്ന് ദിവസം വേണ്ടിവരുമെന്നാണ് നിലവിലെ വിലയിരുത്തല്‍. നാവിക സേനയുടെ ഡൈവിങ് സംഘവും ഈശ്വര്‍ മാല്‍പ്പെയ്ക്കൊപ്പം പരിശോധനയ്‌ക്കെത്തിയിട്ടുണ്ട്. മൂന്ന് ദിവസത്തെ…
അർജുനായുള്ള തിരച്ചിൽ പുനരാരംഭിക്കും; ഡ്രഡ്ജർ ഷി‌രൂരിലെത്തി

അർജുനായുള്ള തിരച്ചിൽ പുനരാരംഭിക്കും; ഡ്രഡ്ജർ ഷി‌രൂരിലെത്തി

ബെംഗളൂരു: അങ്കോള - ഷിരൂർ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ വെള്ളിയാഴ്ച പുനരാരംഭിക്കും. തിരച്ചിലിന് വേണ്ടിയുള്ള ഡ്രഡ്ജര്‍ വ്യാഴാഴ്ച വൈകീട്ടോടെ ഷിരൂരിലെത്തി. ഡ്രഡ്ജര്‍ ടഗ് ബോട്ട് ഗംഗാവലിപ്പുഴയില്‍ എത്തിച്ചതായി ഷിപ്പിംഗ് കമ്പനി അറിയിച്ചു. വെള്ളിയാഴ്ച രാവിലെ തിരച്ചില്‍…
ഷിരൂർ മണ്ണിടിച്ചിൽ; അർജുൻ ഉൾപ്പെടെയുള്ളവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിച്ചേക്കും

ഷിരൂർ മണ്ണിടിച്ചിൽ; അർജുൻ ഉൾപ്പെടെയുള്ളവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിച്ചേക്കും

ബെംഗളൂരു: അങ്കോള - ഷിരൂർ പാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്‍ ഉള്‍പ്പടെയുള്ളവര്‍ക്കായുള്ള തിരച്ചില്‍ ഇന്ന് പുനരാഭിക്കും. ഗോവയില്‍ നിന്നും കാര്‍വാറിലെത്തിച്ച ഡ്രഡ്ജര്‍ ഇന്ന് തന്നെ ഷിരൂരിലെത്തിക്കാനാണ് നീക്കം. നേരത്തെ വെള്ളിയാഴ്ച തിരച്ചിൽ ആരംഭിക്കാനായിരുന്നു ജില്ലാ ഭരണകൂടം തീരുമാനിച്ചിരുന്നത്. എന്നാൽ ഡ്രഡ്ജർ ഇന്ന്…
ഷിരൂർ മണ്ണിടിച്ചിൽ; അര്‍ജുന് വേണ്ടി തിരച്ചില്‍ വെള്ളിയാഴ്ച പുനരാരംഭിക്കും

ഷിരൂർ മണ്ണിടിച്ചിൽ; അര്‍ജുന് വേണ്ടി തിരച്ചില്‍ വെള്ളിയാഴ്ച പുനരാരംഭിക്കും

ബെംഗളൂരു: അങ്കോള - ഷിരൂർ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിൽ വെള്ളിയാഴ്ച പുനരാരംഭിക്കാൻ തീരുമാനം. നിലവിൽ കാലാവസ്ഥ അനുകൂലമാണെന്ന നിഗമനത്തിലാണ് തിരച്ചിൽ പുനരാരംഭിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. ഗംഗാവലിപുഴയിലെ അടിയൊഴുക്ക് മൂന്നു നോട്സിൽ താഴെ…
അർജുനായുള്ള തിരച്ചിൽ; ഷിരൂരിൽ ഡ്രഡ്ജർ ഇന്നെത്തും

അർജുനായുള്ള തിരച്ചിൽ; ഷിരൂരിൽ ഡ്രഡ്ജർ ഇന്നെത്തും

ബെംഗളൂരു: ഷിരൂർ മണ്ണിടിച്ചിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിലിന് ഡ്രഡ്ജർ ഇന്നെത്തും. ദൗത്യത്തിനായി ഗോവയിൽ നിന്ന് ഇന്നലെയാണ് ഡ്രഡ്ജർ പുറപ്പെട്ടത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഡ്രഡ്ജറിന്റെ യാത്ര ഇന്നലെ വൈകീട്ടോടെ നിർത്തിവെച്ചിരുന്നു. ഇന്ന് കാർവാർ തീരത്ത് എത്തിയതിന് ശേഷം…
അർജുനായുള്ള തിരച്ചിൽ; ഗോവയിൽ നിന്ന് ഡ്രഡ്ജർ പുറപ്പെട്ടു

അർജുനായുള്ള തിരച്ചിൽ; ഗോവയിൽ നിന്ന് ഡ്രഡ്ജർ പുറപ്പെട്ടു

ബെംഗളൂരു: അങ്കോള - ഷിരൂർ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിക്കും. തിരച്ചിലിനായി ഗോവയിൽ നിന്ന് ഡ്രഡ്ജർ പുറപ്പെട്ടു. ചൊവ്വാഴ്ച ഗോവ തീരത്തുനിന്ന് പുറപ്പെട്ട ഡ്രഡ്ജർ 38 മണിക്കൂറെടുത്താണ് ഷിരൂരിൽ എത്തുക. ഒഴുക്കിലും മണ്ണിളക്കി പരിശോധിക്കാവുന്ന ഡ്രഡ്ജറാണ് ഗോവയിൽ…
അർജുനായുള്ള തിരച്ചിൽ; ജില്ലാ ഭരണകൂടത്തിന്റെ നിർണായക യോഗം നാളെ

അർജുനായുള്ള തിരച്ചിൽ; ജില്ലാ ഭരണകൂടത്തിന്റെ നിർണായക യോഗം നാളെ

ബെംഗളൂരു: അങ്കോള - ഷിരൂർ ദേശീയപാതയിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തിരച്ചില്‍ ഉടൻ പുനരാരംഭിക്കും. ഇതിന് മുന്നോടിയായി ജില്ലാ ഭരണകൂടം നാളെ നിർണായക യോഗം ചേരും. ജില്ല കലക്‌ടര്‍ ലക്ഷ്‌മി പ്രിയ, എസ്‌പി എം നാരായണ, സതീഷ്‌ സെയില്‍ എംഎല്‍എ, ഡ്രഡ്‌ജര്‍…
അർജുനായുള്ള തിരച്ചിൽ; ഡ്രഡ്ജർ ചൊവ്വാഴ്ച എത്തിക്കും

അർജുനായുള്ള തിരച്ചിൽ; ഡ്രഡ്ജർ ചൊവ്വാഴ്ച എത്തിക്കും

ബെംഗളൂരു: അങ്കോള - ഷിരൂർ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടി തിരച്ചിലിനുള്ള ഡ്രഡ്ജര്‍ ചൊവ്വാഴ്ച്ച എത്തിക്കും. ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ വെസല്‍ ചൊവ്വാഴ്ച പുറപ്പെടാനാണ് തീരുമാനം. ചൊവ്വാഴ്ച വെസല്‍ ഷിരൂരിനടുത്തുള്ള തുറമുഖമായ കാര്‍ബാറില്‍ എത്തിച്ചേരും. കാര്‍വാറില്‍ നിന്ന് ഷിരൂരിലേക്കുള്ള…