Posted inKARNATAKA LATEST NEWS
ഡ്രഡ്ജർ എത്തിച്ച് തിരച്ചിൽ പുനരാരംഭിക്കണമെന്ന് ആവശ്യം; സിദ്ധരാമയ്യയെ നേരിട്ട് കാണാൻ അർജുന്റെ കുടുംബം
ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്ക് വേണ്ടിയുള്ള തെരച്ചിൽ പുനരാരംഭിക്കണമെന്ന് കർണാടക സർക്കാരിനോട് ആവശ്യപ്പെട്ട് അർജുന്റെ കുടുംബം. ഡ്രഡ്ജർ എത്തിച്ച് തിരച്ചിൽ പുനരാരംഭിക്കണമെന്ന ആവശ്യവുമായി അർജുന്റെ കുടുംബം മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി നാളെ കൂടിക്കാഴ്ച നടത്തും. രക്ഷാദൗത്യത്തിൽ സർക്കാറിന്റെ ഭാഗത്ത് നിന്നും…





