Posted inKARNATAKA LATEST NEWS
അർജുനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരും; ഗംഗാവലിയിലെ ഒഴുക്ക് കുറഞ്ഞാലുടൻ ദൗത്യം പുനരാരംഭിക്കും
ബെംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ പുനരാരംഭിക്കുമെന്ന് വ്യക്തമാക്കി ഉത്തര കന്നഡ ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ. ഗംഗാവലി നദിയിലെ ഒഴുക്ക് അഞ്ച് നോട്സിന് മുകളിലാണ്. ഇത് നാലായി കുറഞ്ഞാൽ തിരച്ചിൽ പുനരാരംഭിക്കാൻ കഴിയുമെന്നുമാണ് നിഗമനമെന്ന് ജില്ലാ…







